
പാലിന്റെ പാലാഴി അന്നം തരുന്ന കമ്പനിയുടെ ഡയറി ഫാമിലേക്കാണ് ഇത്തവണ യാത്ര. പേര് കേട്ടാൽ ഒരു വിധം ഗൾഫ് പ്രവാസികൾക്കും രുചികരമായിരിക്കും, അതെ അൽമാരായി കമ്പനിയുടെ അൽ ഹംറ ഫാമിലേക്കാണ് ഇന്നത്തെ സഞ്ചാരം.ഗൾഫ് പ്രവാസം തുടങ്ങിയ അന്ന് മുതൽ കേൾക്കുന്നതും കുടിക്കുന്നതുമാണ് അൽമാരായി മിൽക്കും ലബനും സബാദിയും എല്ലാം. സൗദികൾക് നിത്യ ജീവിതത്തിൽ ഒഴിച്ച് കൂടാനാവാത്ത […]