തണുത്തു വിറച്ചു പുതച്ച് കിടപ്പിലാണ് വേറെ ഒന്നും അല്ല പനി നല്ല വിറക്കുന്ന പനി. കഴിഞ്ഞ വര്‍ഷവും ഇതേ സമയത്ത്‌ ഇവന്‍എന്നെ വിറപ്പികാൻ വന്നിരുന്നു. ഇപ്രാവശ്യവും പതിവ് തെറ്റിക്കാതെ വന്നിരിക്കുന്നു. Climate change വില്ലൻ ആയി വന്നതാണ് 6°C എത്തി നില്‍ക്കുന്നു. എന്തായാലും hospital ഇല്‍പോയി ഒരു ഡ്രിപ്പ് ഒക്കെ ഇട്ട് കുട്ടപ്പനായി. രാവിലെ എഴുന്നേറ്റ് citrus festival (orange festival) പോവാന്‍ ഉള്ളതാണ്. 
പനിക്ക് അല്പം കുറവുണ്ട് പതിവ് പോലെ കൂട്ടുകാരെ ഒക്കെ സെറ്റ് ആകി രാവിലെ ഇറങ്ങി ജോലി ചെയ്യുന്ന റിയാദിലെ kharjil നിന്നും 140km അകലെ ആണ്‌ festival.
വര്‍ഷത്തില്‍ 5 ദിവസം മാത്രം നീണ്ടു നില്‍കുന്ന പരിപാടി ആണ്. ഞാനും കൂട്ടിന് അനസും സുനീറും.

ഓറഞ്ച് festival നടക്കുന്ന Hareek ആണ്‌ ലക്ഷ്യം.
സുന്ദരമായ കൃഷി സ്ഥലങ്ങള്‍ ഇരു വശത്തും തക്കാളിയും വഴുതനയും വെണ്ടക്കയും പച്ച മുളകും കിയാറും എന്ന് വേണ്ട സാക്ഷാൽ പുല്ല് വരെ കൃഷി ചെയ്യുന്നുണ്ട്. 
പകുതി ദൂരം പിന്നിട്ടപ്പോ ഹോത്ത ബനി തമീം എന്ന സ്ഥലത് എത്തി. ഇനി 45 km കൂടി ഉണ്ട്.

ഇത് വരെ കണ്ട ഒരു ലോകം അല്ല ഇവിടെ നിന്ന് അങ്ങോട്ട്. ഭൂപ്രകൃതി totatally മാറിയിരിക്കുന്നു. എല്ലായിടത്തും edge of the world നെ സൂചിപ്പിക്കും വിധം വിചിത്രമായ കാഴ്ചകള്‍.

വീണ്ടും മുന്നോട്ട് നീങ്ങുമ്പോള്‍ ഈത്തപന മരങ്ങൾ പ്രത്യക്ഷ്യ പെടാന് തുടങി.
ലക്ഷ്യ സ്ഥാനത്തേക്ക് അടുക്കും തോറും വാഹനങ്ങളുടെ തിരക്കും വര്‍ധിച്ചു എല്ലവരും ഓറഞ്ച് festival കാണാൻ തന്നെ സ്വദേശി കള്‍ ആണ് അധികവും. എന്തോ വിദേശികള്‍ക്ക് ഇടയില്‍ അത്രക്ക് പ്രചാരം ഇല്ലാത്തത് കൊണ്ടോ ഇനി പ്രോഗ്രാം നടക്കുന്നത് അറിയാത്തത് കൊണ്ടോ അറിയില്ല വിദേശികള്‍നന്നേ കുറവ് ഉള്ളത് അല്പം മലയാളികള്‍. ഇവിടെ റിയാദ് സഞ്ചാരി active അല്ലാത്തത് കൊണ്ടും dammam സഞ്ചാരി ചിലപ്പോ അറിഞ്ഞ് കാണാത്തത് കൊണ്ടും ആവാം ഇത് വരെ Updates ഒന്നും കണ്ടിട്ടുമില്ല.
(മൂന്നാമത്തെ ഫെസ്റ്റിവല്‍ ആണ്‌ ഇപ്രാവശ്യം ഇനി ചിലപ്പോ തുടക്കം കാരണം ആവാം എന്തായാലും ഇന്ന് മുതൽ എങ്കിലും അറിയട്ടെ. കഴിഞ്ഞ വര്‍ഷം മീഡിയ one ചാനലില്‍ വന്നിരുന്നു. ഞാനും അവസാന ദിവസമാണ് അന്ന് അറിഞ്ഞത്. അന്നത്തെ സങ്കടം ഇന്ന് അങ്ങട് തീര്‍ത്തു.)

ആദ്യം പോയത് ഓറഞ്ച് വിപണന സ്റ്റാളിലേക്കാണ്.
പല ഐറ്റം ഓറഞ്ച്കള്‍ ഒന്ന് രണ്ടു കടകള്‍ ഫോട്ടോ എടുക്കാൻ അനുവാദം ചോദിച്ചതാ അപ്പൊ ദേ വരുന്നു തൊട്ടടുത്തുള്ള കടകളില്‍ നിന്നെല്ലാം ആളുകൾ എല്ലാവർക്കും പറയാനുള്ളത് ഒന്ന് *സവ്വിര്‍ സൂറ* മനസ്സിലായില്ല അല്ലെ ഫോട്ടോ എടുക്കാൻ.

എടുത്ത് കഴിഞ്ഞപ്പോ Instagram or snap chat id വേണം പിന്നെ share ചെയത് കൊടുക്കണം അവസാനം എല്ലാവരുടെയും number വാങ്ങി whatsapp ചെയത് തരാമെന്നും പറഞ്ഞ്‌ അവിടത്തന്നെ ഗസ്റ്റ്കള്‍ക്ക് കൊടുക്കുന്ന കഹ് വയും ഈത്തപ്പഴ വും നല്ല നാടന്‍നെയ്യും കൂട്ടി ഒരു പിടിത്തം അങ്ങട് പിടിച്ചു ഓഹ് ഒരു രക്ഷയുമില്ല. ഈത്തപ്പഴം ഒരു പാട് സാധനങ്ങളുടെ കൂടെ കഴിച്ചിട്ടുണ്ട് ഇവിടത്തെ തഹീനയും കിശ്ത്തയും ഹുമൂസും (പേടിക്കണ്ട അറേബ്യന്‍ സൈഡ് dishes ആണ്) but ഈ നാടന്‍നെയ്യ് കൂട്ടി കഴിക്കുന്നത് ആദ്യം.
എന്തായാലും സംഗതി സൂപ്പർ.

ഓറഞ്ച്ന്റെയും മുന്തിരിയുടെയും അത്തി പഴയതിന്റെയും മറ്റും തൈ കളും വള്ളികളും വില്പനക്ക് വെച്ചിട്ടുണ്ട് ഒരു വശത്ത്. ഒരു ഭാഗത്ത് നല്ല നാടന്‍ തേൻ. അറബികളുടെ sound ന് ഇടയിൽ സൗദി തോപ്പില്‍ ഒരു Malayalam വിളി. നമ്മുടെ കണിയാപുരം കാരനായ നാസര്‍ക പുള്ളി 40 വര്‍ഷമായി ഇവിടെ. അദ്ദേഹത്തോട് കുശലം പറഞ്ഞ് കാഴ്ചകള്‍ കണ്ട് വില്‍പ്പന stall ല്‍ നിന്നും പോവാന്‍ നില്‍ക്കുമ്പോഴാണ് saudi wild life അതോറിറ്റി യുടെ ഒരു stall കണ്ടത്. Wildlife നോട് എന്നും പ്രിയം ഉള്ളത് കൊണ്ട്‌ അതും കൂടെ കാണമെന്ന് കരുതി. DSLR ക്യാമറ കണ്ടത് കൊണ്ടാവണം ഏതോ ചാനലില്‍ നിന്നാണെന്ന് കരുതി നല്ല സ്വീകരണം. 
കൂടുതൽ അന്വേഷിച്ചപ്പോഴാണ് അവിടെ അടുത്ത് ഒരു ഡാം അതിനടുത്ത് awal reserve എന്ന ഒരു wildlife sanctuary യും അവിടെ ഒരു പാട് ഐറ്റം മാന്‍ കളും edge of the world നെ അനുസ്മരിപ്പിക്കുന്ന മല കളുടെ മുകളില്‍ നമ്മുടെ സാക്ഷാല്‍വരയാടും ഉണ്ടെന്ന് അറിയാൻ കഴിഞ്ഞു. ഒരു മാസം മുമ്പ് Book ചെയ്താൽ അവിടെ എല്ലാം കാണാനും അവസരം ഉണ്ടെന്ന് പറഞ്ഞ് സൈറ്റ് അഡ്രസ്സും വാങ്ങി stall 
വിട്ട് പള്ളിയിൽ പോയി നിസ്കാരവും നിര്‍വ്വഹിച്ച് ഓറഞ്ച് തോട്ടം ലക്ഷ്യമാക്കി വണ്ടി വിട്ടു.

2km അകലെ ആയിട്ടാണ് മുഹമ്മദ് ബിന്‍ നാസര്‍ എന്നുള്ള ആളുടെ mazra ഖുള്റൊ (مزرعة خضراء ) എന്ന തോട്ടം. 65000sq മീറ്ററില്‍ പറന്ന് കിടക്കുന്ന ഈ തോട്ടം 1921 ല്‍ തുടങ്ങിയതാണ്. വന്നില്ല എങ്കിൽ 2018 ലെ വലിയ നഷ്ടം ആവു മായിരുന്നു. അത്രക്കും വൈവിദ്ധ്യമായ ഓറഞ്ചും വാഴയും ഈത്തപ്പഴതിന്റെ എല്ലാ ഐറ്റവും മുന്തിരിയും റുമ്മാന്‍ പഴവും അത് പോലെ വേറെയും ഒരു പാട് ഐറ്റം കൊണ്ട്‌ സമ്പുഷ്ടമാക്കിയ ഒരു കൃഷി തോട്ടം. മരുഭൂമിയിലെ മരുപ്പച്ച എന്നൊക്കെ പറയില്ലേ അതന്നെ. പറയാന്‍ വാക്കുകള്‍ ഇല്ല. നല്ല തിരക്ക്. ഓറഞ്ച് തീറ്റയും പ്രവേശനവും തികച്ചും സൗജന്യം. മരത്തില്‍ നിന്നും പറിച്ചു എടുക്കരുതെ. തളികയില്‍ അവർ തന്നെ കൊണ്ട്‌ തരും. ഉള്ളില്‍ അല്പം മാന്കളും മറ്റു മൃഗങ്ങളുടെയും പ്രദര്‍ശനവും ഉണ്ട്. ഒന്ന് രണ്ട് സൗദി കളുടെ കൂടെ ഫോട്ടോ എടുത്തു എല്ലാവർക്കും ഫോട്ടോ അയച്ചു കൊടുക്കണം whatsapp number വാങ്ങി കൊണ്ടേ ഇരിക്കുന്നു.

അവിടെ വെച്ച് ഒരാഗ്രഹം ഫാം മുതലാളിയെ ഒന്ന് കാണണം അടുത്തുളള saudi യോട് കാര്യം പറഞ്ഞു. ഒരു mukabala interview എടുക്കാൻ ആണെന്ന് പറഞ്ഞ എന്നോട് jareera ആണോ ന്ന് ചോദിച്ചു ആദ്യം മനസ്സിലായില്ല ഇനി വല്ല ടിവി ചാനലും ആണെന്ന് തെറ്റി ധരിച്ചു കാണും. അതേ എന്ന് പറഞ്ഞു പുള്ളി ഞങ്ങളെ നേരെ മുദീറ് (manager) ന്റെ അടുത്തേക്ക് കൊണ്ട്‌ പോയി. ടിവി യില്‍ വരും ഇന്ത്യ യില്‍ നിന്നാണെന്ന് പറഞ്ഞപ്പോ പുള്ളിയുടെ ഫോട്ടോയും എടുക്കണമെന്ന്. ഓറഞ്ച് തിന്നു നടന്നു നല്ല വിശപ്പ് ഉണ്ടായിരുന്നു. ഫാം കാണാന്‍ വരുന്നവർക്ക് ഒക്കെ food കൊടുക്കുന്ന തിരക്കിലാണ് ഫാം മുതലാളി. Interview ന് കിട്ടിയില്ലെങ്കിലും വയറു നിറച്ച് ഒട്ടക ബിരിയാണിയും ചിക്കന്‍ ബിരിയാണിയും കിട്ടി. 
Food ഉം അടിച്ചു മയക്കം മാറാൻ കഹ് വയും കുടിച്ചു തിന്നാവുന്നിടത്തോളം ഓറഞ്ചും കഴിച്ച് അടുത്ത പ്രാവശ്യം നേരത്തെ കാണമെന്നും പറഞ്ഞ് വീണ്ടും റിയാദിലെ ഖര്‍ജിലേക്.

✍️അമീര്‍ പി വി

 

Location : https://goo.gl/maps/RCthS1KuH2M2 

 

65 Replies to “ഓറഞ്ച് വിളയുന്ന അറബി നാട്ടിലേക്ക്”

 1. തീറ്റ കാര്യം വന്ന പനി ഒരു വിഷയമേ അല്ല ലെ… ( ഒട്ടക ബിരിയാണി. )

 2. തീറ്റ കാര്യം വന്ന പനി ഒരു വിഷയമേ അല്ല ലെ… ( ഒട്ടക ബിരിയാണി. )
  – ജുനു ചുള്ളക്കാട്ടിൽ

 3. മച്ചാനെ കിടുക്കി . ഇനിയും പ്രതീക്ഷിക്കുന്നു

 4. Bro ഇ വർഷം ഫെസ്റ്റിവൽ ഉണ്ടോ.. ഡേറ്റ് ഒന്നു പറയുമോ..
  Pls give your contact no..

  Tinu
  0541699682

 5. Unquestionably consider that which you said. Your favourite justification appeared to
  be on the web the simplest factor to keep in mind of.
  I say to you, I definitely get irked at the same time as other people consider concerns that they just
  don’t recognize about. You managed to hit the nail
  upon the highest and outlined out the whole thing with no
  need side effect , other folks could take a signal.

  Will likely be back to get more. Thank you

 6. Right here is the perfect site for everyone who really wants to understand this topic. You realize a whole lot its almost tough to argue with you (not that I really will need to…HaHa). You certainly put a brand new spin on a topic that has been discussed for years. Great stuff, just great!

 7. Right here is the right site for everyone who wishes to find out about this topic. You understand so much its almost hard to argue with you (not that I really would want to…HaHa). You definitely put a fresh spin on a topic that has been written about for many years. Excellent stuff, just wonderful!

 8. Howdy! This post could not be written any better! Looking at this article reminds me of my previous roommate! He always kept preaching about this. I most certainly will forward this article to him. Fairly certain he’ll have a very good read. Thank you for sharing!

 9. You are so interesting! I do not think I have read through something like that before. So great to discover someone with a few unique thoughts on this issue. Seriously.. many thanks for starting this up. This web site is something that is required on the web, someone with a bit of originality!

 10. Good day! I could have sworn I’ve been to this site before but after going through many of the posts I realized it’s new to me. Anyhow, I’m definitely pleased I found it and I’ll be bookmarking it and checking back often!

 11. Hello there, I think your web site could be having browser compatibility issues. Whenever I take a look at your web site in Safari, it looks fine however when opening in I.E., it has some overlapping issues. I simply wanted to provide you with a quick heads up! Besides that, wonderful website!

 12. You made some good points there. I looked on the internet for more info about the issue and found most people will go along with your views on this web site.

 13. Howdy! This post couldn’t be written much better! Looking through this article reminds me of my previous roommate! He continually kept talking about this. I most certainly will forward this article to him. Pretty sure he’s going to have a very good read. Thanks for sharing!

 14. An outstanding share! I’ve just forwarded this onto a friend who had been doing a little research on this. And he actually bought me breakfast simply because I found it for him… lol. So allow me to reword this…. Thank YOU for the meal!! But yeah, thanks for spending some time to talk about this subject here on your blog.

 15. Howdy! This blog post could not be written any better! Looking through this article reminds me of my previous roommate! He continually kept preaching about this. I most certainly will send this post to him. Fairly certain he’s going to have a good read. Thank you for sharing!

 16. I blog often and I genuinely appreciate your content. This article has truly peaked my interest. I’m going to book mark your website and keep checking for new details about once per week. I opted in for your RSS feed as well.

 17. The next time I read a blog, I hope that it doesn’t disappoint me as much as this one. I mean, Yes, it was my choice to read, nonetheless I genuinely believed you would have something useful to talk about. All I hear is a bunch of crying about something you can fix if you were not too busy seeking attention.

 18. Oh my goodness! Impressive article dude! Thank you, However I am encountering issues with your RSS. I don’t understand why I cannot subscribe to it. Is there anybody getting similar RSS problems? Anybody who knows the answer can you kindly respond? Thanx!!

 19. Good post. I learn something totally new and challenging on websites I stumbleupon on a daily basis. It’s always interesting to read through articles from other authors and use something from their web sites.

 20. Hi, I do believe this is an excellent web site. I stumbledupon it 😉 I may return once again since i have book-marked it. Money and freedom is the best way to change, may you be rich and continue to guide others.

 21. I’m more than happy to find this website. I wanted to thank you for your time just for this wonderful read!! I definitely liked every bit of it and I have you saved as a favorite to see new information on your web site.

 22. May I simply say what a relief to discover a person that really knows what they are talking about on the web. You actually know how to bring an issue to light and make it important. A lot more people really need to look at this and understand this side of the story. I was surprised that you aren’t more popular because you surely have the gift.

 23. That is a very good tip particularly to those new to the blogosphere. Simple but very accurate information… Thank you for sharing this one. A must read article!

 24. Today, I went to the beach front with my kids. I found a sea shell and
  gave it to my 4 year old daughter and said “You can hear the ocean if you put this to your ear.” She placed
  the shell to her ear and screamed. There was a hermit crab inside and it pinched her ear.
  She never wants to go back! LoL I know this is entirely off topic
  but I had to tell someone!

  my web-site – SangIWohlert

 25. Right here is the perfect web site for everyone who wants to find out about this topic. You realize a whole lot its almost hard to argue with you (not that I actually would want to…HaHa). You definitely put a fresh spin on a subject which has been discussed for years. Great stuff, just great!

 26. Hi, I do think this is a great blog. I stumbledupon it 😉 I will come back yet again since I book-marked it. Money and freedom is the best way to change, may you be rich and continue to guide other people.

 27. Hi there! This blog post could not be written much better! Looking at this article reminds me of my previous roommate! He always kept preaching about this. I most certainly will send this information to him. Fairly certain he will have a great read. I appreciate you for sharing!

 28. This is the right site for anyone who wishes to understand this topic. You know a whole lot its almost hard to argue with you (not that I really would want to…HaHa). You certainly put a fresh spin on a topic that’s been written about for years. Great stuff, just wonderful!

Leave a Reply

Your email address will not be published.