പാലിന്റെ പാലാഴി

അന്നം തരുന്ന കമ്പനിയുടെ ഡയറി ഫാമിലേക്കാണ് ഇത്തവണ യാത്ര. പേര് കേട്ടാൽ ഒരു വിധം ഗൾഫ് പ്രവാസികൾക്കും രുചികരമായിരിക്കും, അതെ അൽമാരായി കമ്പനിയുടെ അൽ ഹംറ ഫാമിലേക്കാണ് ഇന്നത്തെ സഞ്ചാരം.ഗൾഫ് പ്രവാസം തുടങ്ങിയ അന്ന് മുതൽ കേൾക്കുന്നതും കുടിക്കുന്നതുമാണ് അൽമാരായി മിൽക്കും ലബനും സബാദിയും എല്ലാം. സൗദികൾക് നിത്യ ജീവിതത്തിൽ ഒഴിച്ച് കൂടാനാവാത്ത ഒന്ന് കൂടി ആണ് അൽമാരായി പ്രൊഡക്ടസ്.അത് കൊണ്ട് തന്നെ സൗദിയിൽ ചെറുകിട കച്ചവടം ചെയ്യുന്നവർ വളരെ തുച്ഛമായ ലാഭം മാത്രമെ കിട്ടുകയുള്ളു എന്നിരുന്നാൽ പോലും അൽമാരായി പ്രൊഡക്ടസ് കടകളിൽ വിൽക്കാൻ നിര്ബന്ധിതാറാവുന്നത് ഇതിന്റെ  ജനപ്രിയം കൊണ്ട് ഒന്ന് മാത്രമാണ്.
അൽഹംദുലില്ലാഹ് അവസാനം ജോലി തേടി എത്തപ്പെട്ടത് അൽമാരായി കമ്പനിയുടെ ഒരു കോളേജിൽ. ഒരു പാട് കാലത്തെ ആഗ്രഹത്തിന് ശേഷം ഇന്നാണ് ആ യാത്ര തരപ്പെട്ടത്. ദിവസങ്ങൾക് മുൻപ് റിക്വസ്റ്റ് ചെയ്ത കാത്തിരിക്കണം പെർമിഷൻ ലഭിക്കാൻ. ഞാനും സഹ പ്രവർത്തകനും മ്മളെ മലപ്പൊറത് കാരനുമായ നസീർ ഉസ്മാനും മറ്റു അനിമൽ പ്രൊഡക്ഷൻ ഡിപ്പാർട്മെന്റിലെ സൗദികളും സുഡാനികളും പാകിസ്താനികളുമായ ഏതാനും ട്രൈനേഴ്സന്റെ കൂടെയാണ് യാത്ര.

ആദ്യം അൽമരായി അറിയാത്തവർക് വേണ്ടി ഒന്ന് പരിചയപ്പെടുത്താം. 1977-ൽ   ഒരു ഐറിഷ്-അഗ്രോ ഫുഡ് കമ്പനിയും പ്രിൻസ് സുൽത്താൻ ബിൻ മുഹമ്മദ് ബിൻ സഊദ് അൽ കബീറും തമ്മിൽ തുടങ്ങിയതാണ് അൽമാരായി കമ്പനി. ഇന്ന് മിഡ്‌ഡിലെ ഈസ്റ്റിലെ ഏറ്റവും വലിയ Vertically  integrated ഡയറി കമ്പനി ആണ് അൽമാരായി. സൗദിയുടെ തലസ്ഥാനമായ റിയാദിൽ നിന്നും 135km അകലെ അൽഖർജിലാണ് സ്ഥാപിതമായത്.ഇന്ന് ജിസിസി രാജ്യങ്ങളിൽ എല്ലായിടത്തും ( ഖത്തർ ഒഴികെ ഉപരോധം കാരണം നിർത്തി വെച്ചു) വ്യാപിച്ചു കിടക്കുന്ന അൽമരായ് ഡയറി, Yougurt , Juices , Bakeries , Poultry …… അങ്ങനെ അറബികളുടെ നിത്യ ജീവിതവുമായി വളരെ ഇടപഴകി ജീവിക്കുന്നു.
അൽഖർജിൽ ഈ കമ്പനി വരാനുള്ള കാരണം മറ്റൊന്നുമല്ല, അറേബ്യൻ പെനിസുലയിൽ ഭൂഗർഭ ജലം വളരെ കൂടുതൽ ഉള്ള ഒരു സ്ഥലമാണ് ഇവിടം. സഞ്ചാരികൾക്കു ഇവിടെ കാണാൻ 3500 വർഷങ്ങൾക് മുൻപ് ഉൽക്ക വീണുണ്ടായി എന്ന് പറയപ്പെടുന്ന  നക്ഷത്ര കുളവും മറ്റു ഹീത് കേവ് എന്ന മറ്റൊരു കുളവുമൊക്കെയുള്ള സ്ഥലമാണ് അൽഖർജ്. പച്ചക്കറി കൃഷികളും  മറ്റു മസ്‌റകളുമായി അനുഗ്രഹീതമാക്കപ്പെട്ട മനോഹരമായ  സ്ഥലം കൂടി ആണ് ഇവിടം.
അൽഖർജിൽ നിന്നും 35Km ഗൾഫ് റോഡിലൂടെ സഞ്ചരിച്ചാൽ നമ്മൾ അൽ ഹംറ ഫാമിലെത്തും. (പ്രവേശനം കമ്പനിയിൽ നേരിട്ട് റിക്വസ്റ്റ് ചെയ്ത പെർമിഷൻ കിട്ടുന്നവർക് മാത്രം). രാവിലെ കുളിച്ചു കുട്ടപ്പനായി മുടിയൊക്കെ ചീകി വന്നതാണ്. ഗേറ്റ്-ൽ  ഹെൽത്ത് ആൻഡ് സേഫ്റ്റി യുടെ വക ബയോ സെക്യൂരിറ്റി ചെക്കിങ്. പൊട്ടാസ്യം പെർമഗണൈറ്റ് ലായനിൽ ചവിട്ടി വേണം ഓരോരുത്തരും ഫാം സെക്യൂരിറ്റി ഓഫീസിൽ പ്രവേശിക്കാൻ.കാലിലൂടെ പുറത്തു നിന്നുള്ള രോഗാണുക്കളെ അകത്തോട്ടു കേറ്റി വിടാതിരിക്കാൻ. ഉള്ളിൽ കേറിയാൽ ഹാൻഡ് വാഷ് ചെയ്യണം അതിനു ശേഷം സൈൻ ചെയ്ത ഇക്കാമ കൊടുത്താൽ ഒരു ഫോം കിട്ടും ബയോ SECURITY PROCEDURE CERTIFICATE അതിൽ ഓരോ കാര്യങ്ങളും ടിക്ക് ചെയ്യണം. അതിനു ഷാമ്പൂ ഉപയോഗിച്ചു  കുളിക്കണം, പല്ലു തേക്കണം, നഖമൊക്കെ സ്ക്രബ്ബ്‌ ചെയ്യ്ത് ഹാൻഡ് വാഷ് ചെയ്യണം, ഹോ ഓരോരോ വിചിത്രമായ ആചാരങ്ങൾ. എനിക്കും കിട്ടി ഒരു ഫോം കൂടെ ഒരു തോർത്ത് മുണ്ടും,  സോപ്പും, ഹെയർ കണ്ടിഷണറും. ഇതെന്തിനാ ന്ന് ചോദിച്ചപ്പോ പറയാ കുളിക്കാന്. ദേ പ്പോ കുളിച്ചതൊള്ളുന്നു പറഞ്ഞപ്പോ പറയാ അതൊന്നും പറ്റില്ല വീണ്ടും കുളിക്കണം ന്ന്. ബാച്‌ലർ ആയി താമസിക്കുന്ന   പാവപ്പെട്ട  പ്രവാസികളുടെ ബാത്റൂമിന്റെ മുമ്പിലെ ഇടിയൊക്കെ അറിയുന്നവർക്ക് മനസ്സിലാവും  ഓരോരുത്തർകും ഒരു ടൈം സ്ലോട്ട് ആയിരിക്കും. എന്നും 6 .15 am കുളിക്കുന്ന ഞാൻ ഇന്ന് 5.45 മണിക്ക് സഹമുറിയന്റെ സമയത് ഇടിച്ചു കേറി കുളിക്കുകയായിരുന്നു. അവന്റെ ചീത്തയൊക്ക്കെ കേട്ട് കുളി കഴിഞ് വന്നതാ.    മിനുറ്റുകൾക് വേണ്ടി യൊക്കെ ആയിരിക്കും  നാട്ടിൽ രണ്ടു  പേരുള്ള വീട്ടിൽ നാലും അഞ്ചും അറ്റാച്ചഡ് ബാത്റൂമുള്ളവർ  അടികൂടുന്നത്. ഇത് സാദാരണ നാട്ടിലെ  ബസ് സ്റ്റാൻഡിൽ മാത്രമേ കാണാറുള്ളു ഈ മിനുട്ടുകൾക് വേണ്ടിയുള്ള അടിപിടി.കാര്യമുണ്ടായില്ല  വീണ്ടും കുളിക്കുക തന്നെ, അതും  6° C  തണുപ്പത്. കുളി കഴിഞ് വന്നപ്പോ ദേ അടുത്തതു  സേഫ്റ്റി ഡ്രസ്സ് , COW BOY SHOES, അതും ധരിച്ചു  LAB COAT ഉം ധരിച്ചു  മോർണിംഗ് കോഫിയും കുടിച്ചു സഹ  പ്രവർത്തകരുടെ കൂടെ രണ്ടു  കിലോമീറ്റര് അപ്പുറത്തുള്ള ഫാമിലേക് വീണ്ടും ബസിൽ. ബസ് ഇറങ്ങി നടക്കാൻ തുടങ്ങി ഒരു വെറ്റിനറി ഡോക്ടറെ പോലെ ആണ് നടത്തം.


ഫാമിൽ ഞങ്ങളെയും കാത്തു ഫിലിപ്പിനോ breeding സെക്ഷൻ മാനേജർ വാൻ സഹിതം കത്ത് നിൽക്കുന്നുണ്ടായിരുന്നു. ഹൃദ്യമായ സ്വീകരണം. ആളൊരു രസിക്കാനാണ് എല്ലാ കാര്യങ്ങളും ഡീറ്റൈൽ ആയി പറഞ്ഞു തരുന്നു. ചെയ്യുന്ന ജോബിൽ ഹാപ്പി ആണെന്ന് മാത്രമല്ല അതിൽ തന്റെ മാതാപിതാക്കൾ   വരെ അഭിമാനിക്കുന്നു എന്ന് ഉറക്കെ പറയുന്നു . അൽ ഹംറ ഫാം കൂടാതെ അൽമറായിയുടെ തന്നെ 5 -8 ഫാം വേറെയുമുണ്ട് അൽഖർജിൽ. ഈ ഫാമിലെ കപ്പാസിറ്റി 19000 പശുക്കളാണ്.അതിൽ ഒരു ദിവസം പ്രായമുള്ളത് മുതൽ മരണം കാത്തു കിടക്കുന്നവർ വരെയുണ്ട്. ടോട്ടൽ എല്ലാ ഫാമിലുമായി ഒരു ലക്ഷത്തോളം പശുക്കൾ. VIP ട്രീറ്റ്മെന്റ്. കാലിത്തൊഴുത്തിലും എയർ കണ്ടിഷനോ എന്ന് ചോദിയ്ക്കാൻ വരട്ടെ. ഫാം ടെമ്പറേച്ചർ ക്രമീകരിക്കാൻ പ്രത്യേക സെറ്റപ് കളും വെള്ളം സ്പ്രൈ ചെയ്യാനുള്ള സജ്ജീകരണങ്ങളുമൊക്കെ ആയി നിരനിര ആയി ഓരോ ഫാമും കിലോമീറ്റർ കണക്കിന് വ്യാപിച്ചു കിടക്കുന്നു.
ഇനി നിങ്ങളെ അത്ഭുതപെടുത്തിയേക്കാവുന്ന ചില നമ്പര് പറയാം. 96000 പശുക്കൾ ഒരു ദിവസം 4 million litre പാൽ തരുന്നു. അതായത് ഒരു പശു ഒരു ദിവസം  40 -45  litre പാൽ. 19000 ഓളം അംഗങ്ങളുള്ള hamra ഫാമിൽ ഒരു ദിവസം 150 ton alpha alpha എന്നറിയപ്പെടുന്ന അര്ജന്റീന, ഓസ്ട്രേലിയ, new zealand തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്ത പുല്ല് വേണം. എല്ലാം ഹോളണ്ടിൽ നിന്നും കൊണ്ടുവന്ന അല്ലെങ്കിൽ ഇവിടെ ജനിപ്പിച്ച Holstein Cows ഏകദേശം 580kg തൂക്കം വരും ഓരോന്നും, ഒന്നര മീറ്റർ നീളവും. ദിവസവും ഈ ഫാമിൽ മാത്രം 50 പ്രസവം നടക്കുന്നു. 1 – 2 മരണം. 826000 Litre Milk ആണ് ഈ ഫാമിലെ ലഭ്യത.    പ്രജനനം എല്ലാം ഇൻജെക്ഷൻ artificial insemination (കൃത്രിമ ബീജസങ്കലനം) വഴി.. 70 വര്ഷം  മുമ്പ് എടുത്ത് വെച്ച അണ്ഡമെല്ലാം ഇപ്പോഴും  ഉപയോഗിക്കുന്നു.

ബ്രീഡിങ്ങിനു വേണ്ടി മാത്രം Fully സജ്ജമായ നാലു വാഹനങ്ങൾ ഉണ്ട് ഹംറ ഫാമിൽ. പ്രസവിച്ചു കഴിഞ്ഞാൽ ഉടൻ കുട്ടിയെ അമ്മയിൽ നിന്നും മാറ്റി മറ്റൊരു സ്ഥലത്തു എത്തിക്കുന്നു. ചെവിയിൽ ഒരു നമ്പർ tagged  ചിപ്പ് വെക്കുന്നു. colostrum മിൽക്ക് ശേഖരിച്ചു pasteurize ചെയ്ത കുട്ടികൾക്കു രണ്ടു ലിറ്റർ ഓളം നൽകുന്നു. അതായത് ചുരുക്കി പറഞ്ഞാൽ പ്രസവത്തോടെ സ്വന്തം അമ്മയോട്   സലാം പറയുന്നു. ‘അമ്മ ആരെന്ന് അറിയാനോ അമ്മയുടെ പാൽ കുടിക്കാനോ   പോലും അവകാശമില്ല. അത് പോട്ടെ 70 വര്ഷം മുമ്പ് മരിച്ചു പോയ …………. ആളാണത്രെ  അച്ഛൻ. എന്താല്ലേ ?ജനിച്ചു രണ്ടാം ദിവസം മുതൽ 62 ദിവസം വരെ newzealand ൽ നിന്നും മറ്റും ഇറക്കുമതി ചെയ്ത CALF MILK Replacer പോലോത്ത മിൽക്ക് പൌഡർ കലക്കി കൊടുക്കുന്നു. പിന്നെ കോൺഫ്ലേക്സും സോയ പൊടിച്ചതും മോളാസ്സെസും ചേർന്ന mixture . ജനിച്ചത് Bull ആണെങ്കിൽ നാലപ്പത്തു ദിവസം വളർത്തിയ ശേഷം 2000 റിയാലിന് പുറത്തോട്ട് വിൽക്കും.ഇങ്ങനെ വളർത്തിയ പശുക്കളുടെ ഒരു അത്ഭുത ലോകം തന്നെ ആണ് അൽമറായിയുടെ ഓരോ ഫാമും. ഭക്ഷണം മിക്സ് ചെയ്യൽ , പാൽ കറക്കൽ മുതൽ പാക്കിങ് വരെ fully Automated .  
ഒരു ജനറൽ ഹോസ്പിറ്റലിൽ ഉള്ള എല്ലാ വിഭാഗവും ഇവിടെയും പ്രവർത്തിക്കുന്നു.,  പ്രസവ വാർഡ് മുതൽ ഗ്ളൂക്കോസ് കൊടുക്കാനും, കുളിപ്പിക്കാനും, ബേബി കെയർ,  തൊട്ട് അത്യാഹിത വിഭാഗവും മരണ വാർഡ് വരെ ഉണ്ട്.(Breeding , Calving , Milking Parlor , ലബോറട്ടറീസ് , Food Mixing  , Hospital ഇങ്ങനെ ഒരുപാട് സെക്ഷൻസ്).

ഫാം വിസിറ്റിങ് വേളയിൽ എന്നെ അത്ഭുതപ്പെടുത്തിയ ഒരു കാര്യം. ഒരു സെക്ഷനിൽ എല്ലാ പശുക്കളുടെയും  ഒന്നാം വയറിന്റെ ഭാഗത്തു ഒരു തുള അതിൽ റബ്ബർ കൊണ്ടുള്ള ഒരു അടപ്പും ഇട്ട് വെച്ചിട്ടുണ്ട്. അന്വേഷിച്ചപ്പോൾ അറിയാൻ കഴിഞ്ഞത് നല്ല digestion   ( Romen Microbes ) കൂടുതലുള്ള പശുക്കളെ മാറ്റി നിർത്തിയിരിക്കുകയാണ് . ഇവരുടെ ജോബ് ഫുൾ ടൈം തീറ്റ. എന്താല്ലേ നല്ല അടിപൊളി ജോലി. ഭക്ഷണം ഒന്നാം വയറ്റിൽ എത്തി   കഴിഞ്ഞാൽ  വയറ്റിലുള്ള ഈ ഹോളിലൂടെ കയ്യിട്ട് പുറത്തെടുത് കുറഞ്ഞ Rumen Microbes ( Protozoa , Bacteria , Fungi  ) ആ biology പഠിച്ചവർക് തിരിയും COMPUTER സയൻസ് ആയതോണ്ട് എനിക്കിതൊന്നും വല്യ പിടിത്തമില്ല. എന്തായാലും വെട്ടി വിഴുങ്ങിയാൽ (പശുവിന്റെ)  വയറ്റിനകത്തു നടക്കുതാണ് . രസകരമെന്ന് പറയട്ടെ അകത്തു നടക്കുന്നത് ഈ ഓട്ടയിലൂടെ നോക്കിയാൽ Live ആയിട്ട് കാണാൻ പറ്റും  സംശയമുള്ളവർ ഈ ലിങ്കിൽ ഒന്ന് Click യാ മതി (ലിങ്ക് 1. https://www.youtube.com/watch?v=-ban6fHArBU             2. https://www.youtube.com/watch?v=2RNi3YA3GZs      )(* ഇത് മറായി   ഫാം വീഡിയോസ് ഒന്നും അല്ലാട്ടോ ജസ്റ്റ് ഫോർ യുവർ അവെർനെസ്സ് ഫ്രം ഗൂഗിൾ)
 വിദേശ രാജ്യങ്ങളിൽ കണ്ടു വരുന്ന ഒരു Farming System ആണിത്. കണ്ടാൽ സഹതാപം തോന്നുന്ന ഈ പ്രക്രിയയെ Rumen Fistulation എന്ന് പറയുന്നു. ഇതിനു വേണ്ടി ഉപയോഗിക്കുന്ന പശുക്കളെ Camping Cows എന്നും പറയുന്നു. ഇങ്ങനെ Rumen Microbes കൂടുതൽ ഉള്ള പശുക്കളുടെ വയറ്റിൽ നിന്നും Rumen Fluid ശേഖരിച്ചു   ചില ഭക്ഷണ പദാർത്ഥങ്ങൾ ദഹിപ്പിക്കാനും  മറ്റുമായി രോഗ പ്രതോരോധ ശേഷിക്കുറവും ദഹനക്കുറവുമുള്ള പശുക്കൾക് നൽകുന്നു.ഇന്ത്യയിൽ ഇത് പ്രചാരത്തിൽ ഉണ്ടോന്ന് അറിയില്ല. പശു ഇറച്ചി തിന്നാൽ അടിച്ചു കൊല്ലുന്ന രാജ്യത്ത് ഉണ്ടാവാൻ സാധ്യതാ കുറവാണ്. ( എന്നെ പോലെ ആദ്യമായി ഈ പരിപാടി കേള്കുന്നവർക് ഈ ലിങ്കിൽ കേറി നോക്കാം  https://www.youtube.com/watch?v=zALi4FDVkn4 )  പ്രവാസ പ്രതിസന്ധിയും നിതാഖത്തും കാരണം പെട്ടി കെട്ടി ഇനി നാട്ടിൽ എന്ത് എന്ന QUESTION MARK മായി നടക്കുന്നവർക് പരീക്ഷിക്കാൻ പറ്റിയ ഒരു പരിപാടി ആണ് modern Farming .

Milking Section ൽ ഒന്ന് വിസിൽ അടിച്ചാ മതി ഓരോ പശുവും സ്കൂളിൽ അസ്സെംബ്ളിക്ക്   Bell അടിച്ച പോലെ റെഡി ആയി അവരവരുടെ Position ൽ  വന്ന് അറ്റെൻഷൻ ആയി നിൽക്കും. പാൽ കറക്കുന്ന robotic milking  machines  ഘടിപ്പിച്ചാൽ പിന്നെ കറന്ന് കഴിയോളം നല്ല അനുസരണ ഉള്ള പശുവായി നില്കും. ഇതിനു വേണ്ടി BECO Flow Nexus  or  DeLaval VMS  പോലോത്ത അത്യാധുനിക Automatic milking machinaries  ഉപയോഗിക്കുന്നു.ഓരോ പശുവും  എത്ര പാൽ തരുന്നു മുമ്പ് എത്ര തന്നിരുന്നു തുടങ്ങി എല്ലാ വിവരങ്ങളും ഇതിൽ  ലഭ്യമാണ് .ഇവിടെ നിന്ന് ശേഖരിക്കുന്ന പാൽ തണുപ്പിച്ചു നേരെ അൽമറായിയുടെ തന്നെ മറ്റൊരു പ്ലാന്റ് ആയ Central Processing Plant (CPP )  ലേക് മാറ്റുന്നു. അവിടെ വെച്ചാണ് ബോട്ടിലിംഗും മറ്റു ബൈ പ്രോഡക്ട് നിര്മാണവുമെല്ലാം. ചുരുക്കി   പറഞ്ഞാൽ  ക്ഷീര കർഷകർക്കും ആധുനിക ഫാമിങ് തുടങ്ങാൻ ആഗ്രഹിക്കുന്നവർക്കും അൽമാരായി വിസിറ്റ് വളരെ ഉപകരിക്കും എന്നതിൽ സംശയമില്ല . ഇന്നത്തെ ഹംറ ഫാം വിസിറ്റ് അവസാനിപ്പിച്ച് ക്യാന്റീനിൽ പോയി  സുഭിക്ഷമായ ഭക്ഷണവും കഴിച്ചു Security Countr ൽ പോയി സേഫ്റ്റി ഡ്രെസ്സും ഷൂസും എല്ലാം തിരിച്ചേൽപ്പിച്ചു വീണ്ടും  DFP കോളേജിലെക്.
                                                                     അമീർ പിവി പാതിരമണ്ണ


Almarai videos

                                                 


1.    https://www.youtube.com/watch?v=Zoll1qDjK7E 

2.     https://www.youtube.com/watch?v=SFwWk_iCo8c 

3.     https://www.youtube.com/watch?v=0JAy-fmBqhQ 

4.     https://www.youtube.com/watch?v=ly3_bYAZQ6Q

84 Replies to “അൽമറായി ഡയറി ഫാം ( Almarai Farm)”

 1. This is the right website for everyone who would like to find out about this topic. You realize so much its almost hard to argue with you (not that I personally will need to…HaHa). You definitely put a new spin on a topic that’s been written about for decades. Excellent stuff, just wonderful!

 2. After exploring a number of the blog posts on your web page, I truly like your technique of writing a blog. I bookmarked it to my bookmark webpage list and will be checking back soon. Please check out my web site too and tell me how you feel.

 3. I must thank you for the efforts you’ve put in penning this site. I am hoping to view the same high-grade content from you later on as well. In truth, your creative writing abilities has inspired me to get my own, personal website now 😉

 4. Hi, There’s no doubt that your web site could be having web browser compatibility problems. When I take a look at your web site in Safari, it looks fine however, when opening in I.E., it has some overlapping issues. I simply wanted to provide you with a quick heads up! Other than that, wonderful site!

 5. You are so awesome! I do not suppose I’ve read through something like that before. So wonderful to discover someone with genuine thoughts on this issue. Seriously.. thank you for starting this up. This web site is something that is needed on the web, someone with some originality!

 6. When I originally left a comment I seem to have clicked the -Notify me when new comments are added- checkbox and from now on each time a comment is added I recieve four emails with the exact same comment. There has to be a way you are able to remove me from that service? Kudos!

 7. When I originally commented I seem to have clicked on the -Notify me when new comments are added- checkbox and now whenever a comment is added I get 4 emails with the same comment. Perhaps there is a way you can remove me from that service? Thank you!

 8. Greetings, I think your site might be having browser compatibility issues. Whenever I take a look at your web site in Safari, it looks fine however, if opening in I.E., it has some overlapping issues. I just wanted to give you a quick heads up! Apart from that, wonderful blog!

 9. You’ve made some decent points there. I looked on the internet for additional information about the issue and found most people will go along with your views on this website.

 10. I WILL FIND POTENTIAL CUSTOMERS FOR YOU

  I’m talking about a better promotion method than all that exists on the market right now, even better than email marketing.
  Just like you received this message from me, this is exactly how you can promote your business or product.

  SEE FOR YOURSELF => https://bit.ly/3d2xyIP

 11. Hello, There’s no doubt that your blog may be having web browser compatibility issues. When I look at your web site in Safari, it looks fine however, when opening in Internet Explorer, it’s got some overlapping issues. I merely wanted to provide you with a quick heads up! Other than that, fantastic site!

 12. Hi! I could have sworn I’ve been to this web site before but after going through many of the posts I realized it’s new to me. Regardless, I’m definitely pleased I came across it and I’ll be bookmarking it and checking back regularly!

 13. You are so cool! I do not suppose I’ve read anything like that before. So great to find someone with genuine thoughts on this subject matter. Really.. thanks for starting this up. This website is one thing that is needed on the web, someone with some originality!

 14. This is a really good tip especially to those fresh to the blogosphere. Brief but very accurate info… Many thanks for sharing this one. A must read post!

 15. Having read this I thought it was extremely informative. I appreciate you taking the time and energy to put this short article together. I once again find myself spending a lot of time both reading and leaving comments. But so what, it was still worthwhile!

 16. This is the perfect website for anyone who wishes to understand this topic. You understand a whole lot its almost tough to argue with you (not that I really would want to…HaHa). You definitely put a brand new spin on a subject that’s been discussed for years. Wonderful stuff, just great!

 17. Hi, There’s no doubt that your blog could possibly be having internet browser compatibility problems. Whenever I take a look at your web site in Safari, it looks fine however, if opening in I.E., it has some overlapping issues. I merely wanted to provide you with a quick heads up! Apart from that, wonderful blog!

 18. Hi there! This post could not be written much better! Reading through this article reminds me of my previous roommate! He continually kept preaching about this. I’ll forward this article to him. Pretty sure he’s going to have a great read. Many thanks for sharing!

 19. Can I simply just say what a relief to find somebody that truly understands what they are discussing on the internet. You actually understand how to bring a problem to light and make it important. More people ought to read this and understand this side of the story. I was surprised that you’re not more popular given that you most certainly have the gift.

 20. Having read this I believed it was very enlightening. I appreciate you spending some time and effort to put this information together. I once again find myself personally spending a lot of time both reading and commenting. But so what, it was still worth it!

 21. Hi, I do believe this is a great site. I stumbledupon it 😉 I’m going to come back yet again since I book marked it. Money and freedom is the greatest way to change, may you be rich and continue to guide other people.

 22. Having read this I thought it was rather enlightening. I appreciate you taking the time and effort to put this information together. I once again find myself personally spending a significant amount of time both reading and posting comments. But so what, it was still worthwhile!

 23. I blog frequently and I seriously appreciate your content. The article has really peaked my interest. I’m going to book mark your blog and keep checking for new details about once a week. I opted in for your RSS feed too.

 24. Hi there, I believe your web site could possibly be having web browser compatibility issues. When I look at your website in Safari, it looks fine however, when opening in IE, it has some overlapping issues. I merely wanted to provide you with a quick heads up! Besides that, fantastic site!

 25. May I simply just say what a comfort to uncover someone who genuinely knows what they are talking about on the net. You definitely realize how to bring an issue to light and make it important. A lot more people ought to check this out and understand this side of your story. I was surprised you aren’t more popular given that you most certainly possess the gift.

 26. Right here is the right site for everyone who would like to find out about this topic. You know so much its almost tough to argue with you (not that I personally will need to…HaHa). You certainly put a new spin on a subject which has been discussed for decades. Wonderful stuff, just excellent!

 27. An interesting discussion is definitely worth comment. There’s no doubt that that you should publish more about this issue, it might not be a taboo subject but typically people don’t speak about such topics. To the next! Cheers!!

 28. An outstanding share! I have just forwarded this onto a co-worker who has been conducting a little homework on this. And he actually bought me breakfast due to the fact that I stumbled upon it for him… lol. So let me reword this…. Thank YOU for the meal!! But yeah, thanks for spending time to talk about this topic here on your blog.

 29. I truly love your website.. Pleasant colors & theme. Did you create this amazing site yourself? Please reply back as I’m planning to create my own personal website and want to learn where you got this from or what the theme is named. Kudos!

 30. The next time I read a blog, Hopefully it doesn’t disappoint me just as much as this one. After all, I know it was my choice to read, but I genuinely believed you’d have something useful to talk about. All I hear is a bunch of crying about something you can fix if you were not too busy seeking attention.

 31. I blog frequently and I really thank you for your information. The article has really peaked my interest. I will bookmark your blog and keep checking for new information about once a week. I opted in for your RSS feed too.

 32. The next time I read a blog, I hope that it won’t fail me as much as this particular one. After all, Yes, it was my choice to read, however I genuinely believed you’d have something helpful to talk about. All I hear is a bunch of whining about something that you could possibly fix if you weren’t too busy looking for attention.

 33. I blog quite often and I really thank you for your information. The article has really peaked my interest. I’m going to bookmark your website and keep checking for new details about once per week. I subscribed to your Feed too.

 34. Hello, I believe your site could be having browser compatibility issues. Whenever I take a look at your blog in Safari, it looks fine however when opening in I.E., it has some overlapping issues. I simply wanted to give you a quick heads up! Aside from that, great blog!

Leave a Reply

Your email address will not be published.