ദുനിയാവിന്റെ  അറ്റം തേടി ആയിരുന്നു ഇത്തവണ യാത്ര. ലോകത്തിന്‍റെ അറ്റം (Edge of the world) എന്ന് വിളിപ്പേരുള്ള, തുവൈഖ് എന്ന കിഴുക്കാം തൂക്കായ മലഞ്ചെരിവ് ലക്ഷ്യമാക്കി.

 ഇത് രണ്ടാം തവണ യാണ് Edge ഓഫ് ദി world എന്ന് അറിയപ്പെടുന്ന സൗദിയിലെ ഗ്രാന്‍ഡ് canyon ല്‍ പോകുന്നത്. ഇത്തരം അറ്റങ്ങൾ  സൗദിയിൽ ഒരുപാടുണ്ട്. ഇരുപത്തി ഏഴു  ഫോർവീൽ വാഹനങ്ങളിലായി ,കുട്ടികളും,കുടുംബവുമായി യാത്ര പുറപ്പെട്ടത് നൂറ്റിയമ്പത്  സഞ്ചാരികൾ… 
വാട്സപ്പ് വഴി കൃത്യമായ നിദേശങ്ങൾ ഉണ്ടായതു കൊണ്ട് കൃത്യ സമയത്തു തന്നെ മീറ്റ് പോയിന്റിൽ എല്ലാവരും ഹാജർ ആയിരുന്നു… സഞ്ചാരിയുടെ 12 ാം തേതും ഇത് വരെ നടന്നതിൽ വെച്ച് വലിയതും ആയിട്ടുള്ള വളരെ മനോഹരമായ യാത്ര ആയിരുന്നു.

 ഇത്തവണ പതിവിനു വിപരീതമായി അത്യാവശ്യം മീഡിയ കവറേജ് ഒക്കെ ഉണ്ടായിരുന്നു. Photographer തംബുരു സർന്റെയും യാസലാം യാസൗദി എന്ന ദര്‍ശന ടിവിയുടെ പ്രോഗ്രാംലും തകർത്തു അഭിനയിച്ചു കൊണ്ടാണ് യാത്ര തുടങ്ങിയത്.

വടക്കന്‍ പ്രവിശ്യ ആയ ഖസീമില്‍ നിന്നും തുടങ്ങി, തെക്ക് empty quarter വരെ നീളത്തില്‍ സൗദി അറേബ്യയുടെ മധ്യത്തിലൂടെ കടന്നുപോകുന്ന ഏകദേശം 800 കിലോമീറ്ററോളം നീളത്തില്‍ വ്യാപിച്ചു കിടക്കുന്ന മലഞ്ചെരിവ് (escarpment) ആണ് തുവൈഖ്. ഖഷ്മുല്‍ ഹയ്ഷിയ എന്ന സ്ഥലത്താണ് edge of the world എന്നറിയപ്പെടുന്ന ഈ മുനമ്പ്‌ സ്ഥിതി ചെയ്യുന്നത്. ജബൽ ഫിറൈൻ എന്ന പേരിലും അറിയപ്പെടും. റിയാദിൽ നിന്നും ഏകദേശം മുപ്പതു കിലോമീറ്റര്‍ പിന്നിടുമ്പോള്‍ ജുബൈല എന്ന ചെറു പട്ടണത്തിലേക്കുള്ള എക്സിറ്റ് എടുത്താണ് edge of the world ലേക്ക് പോവേണ്ടത്. അൽപ ദൂരം മുന്നോട്ട് പോയാൽ നമ്മൾ എത്തി ചേരുന്ന സ്ഥലമാണ്  വളരെയധികം ചരിത്ര പ്രാധാന്യമുള്ള ഗ്രാമമാണ് ജുബൈല. ജുബൈലയിൽ എത്തിയപ്പോൾ വളരെ യാദൃച്ഛിക മായാണ് ഞാൻ ആ ബോർഡ് കണ്ടത്. മദീനയിൽ നിന്നും നജ്ദിൽ എത്തിയ ശേഷം വളരെ കാലമായി ഞാൻ അന്വേഷിച്ചു നടക്കുന്ന ഒരു സ്ഥലമായിരുന്നു ജുബൈല.

അതിനു മുൻപ് ഞാൻ ചെറിയ ഒരു കഥ പറയാം. ആ കഥ പതിനാലു നൂറ്റാണ്ട് മുമ്പ്  നമ്മൾ ഇപ്പോൾ നിക്കുന്ന  ഈ    നാട്ടിൽ വെച്ച് നടന്നതാണ്. പതിനാലു നൂറ്റാണ്ടുകൾക്കപ്പുറത്തു
പരിശുദ്ധ റസൂൽ(സ)ക്ക്
ബദൽപ്രവാചക പ്രഖ്യാപനവുമായി ലോകത്തു അവതരിച്ച ഒരു കള്ളപ്രവാചകന്റെ ജീവിതത്തിന്റെ.
 അവന്റെ അസ്ത്തമയത്തിന്റെ ചരിത്രം.

റസൂലുല്ലാൻറെ കാലത്തുതനെ കള്ളപ്രവാചകത്തവുമായി വന്നയാളാണ് മുസൈലിമ.

ഈ മുസൈലിമ അല്ലാഹുവിന്റെ പ്രവാചകൻ റസൂൽ (സ) ജീവിച്ചിരിക്കുന്ന കാലത്ത് റസൂലുല്ലാക്ക ഒരു കത്തെഴുതി.

എന്താ കത്തിൽ എന്നറിയോ
ഹോ മുഹമ്മദ് (സ)
ലോകം രണ്ടായി വിപജിക്ക പെട്ടിരിക്കുന്നു.
ലോകത്തെ പടച്ചവൻ രണ്ടാക്കിയിരിക്കുന്നു.
ഒരു ലോകത്തെ പ്രതിനിധിയും പ്രവാചകനും താങ്കളാണ്.
മറുവിപാകത്തെ പ്രതിനിധിയും പ്രവാചകനും ഞാനാണ്.
മക്കയിൽ ജനിച്ചു മദീനയിൽ ജീവിക്കുന്ന മുഹമ്മദെ (സ) നിങ്ങൾ അവിടുത്തെ പ്രവാചകനാണ്.
യമാമയിലെ പ്രവാചകൻ ഞാനാണ്!
യമാമായിലേക്ക ഒരു ദൂതനെയും പറഞ്ഞയക്കേണ്ട.
ഒരു പ്രബോധകരെയും ഇങ്ങോട്ടു വിടേണ്ട!
യമാമയിലെ പ്രവാചകനായി റബ്ബ് നിയോഗിച്ചത് എന്നെയാണ്!

ഈ കത്ത് തിരുനബി (സ) വായിച്ചിട്ട് തന്റെ കത്തെഴുത്തുകാരനെ വിളിച്ചിട്ട് മറുപടി എഴുതാൻ പറഞ്ഞു.

ബിസ്മികൊണ്ടു തുടങ്ങുന്ന കത്തിന്റെ ഉള്ളടക്കം റസൂലുള്ള പറഞ്ഞുകൊടുത്തു.

മുസൈലിമക്ക കാര്യകാരണങ്ങൾ കാണിചുകൊണ്ടു നബി (സ) കത്തയച്ചു.

ആ കത്തിന്റെ അവസാനം ഇങ്ങനെയാണ്.
യാ മുസൈലിമാ…
അന ഇബ്നുഅബ്‌ദുൽമുത്തൊലിബ്. ഞാൻ അബ്‌ദുൽമുത്തൊലിബിന്റെ മകനാണ്.

ഞാൻ സത്യപ്രവാചകനാണ്.

അൻത കദ്ധാബ്. നീ കള്ളപ്രവാചകനാണ്.

ഇത് പറഞ്ഞിട്ട് റസൂലുള്ള (സ) കത്ത് അവസാനിപ്പിച്ചു.

ചുരുക്കി പറഞ്ഞാൽ ഇസ്‌ലാമിക ചരിത്രതാളുകളിൽ രേഖപ്പെടുത്തിവെച്ച ഒരു യുദ്ധമാണ് യമാമയുദ്ധം. അബൂബക്കർ സിദീഖ്(റ) കല്പന പ്രകാരം മുസൈലിമയെ വക വരുത്താൻ ഖാലിദിബ്‌നുവലീദ്(റ) നേതൃത്വത്തിൽ മുപ്പതിനായിരം വരുന്ന പട്ടാളക്കാരുമായിട്ട് യമാമ യിൽ വെച്ച് മൂസയ്‌ലിമ യുമായി യുദ്ധം ചെയ്ത ഇസ്‌ലാമിലെ ഏറ്റവും വലിയതും ഒരുപാട്(1400 ഓളം ) സഹാബികൾ ശഹീദായിട്ടുള്ള മഖ്‌ബറ ശുഹദാ അൽ യമമയുടെ ബോർഡ് കണ്ടാണ് ഞാൻ വണ്ടി നിറുത്തിയത്. ജുമുഅ നിസ്കാര സമയം ആയതിനാൽ  തിരിച്ചു പോരുമ്പോൾ വരാമെന്നു പറഞ്ഞു അവിടെ നിന്നും ജുമുഅ നിസ്കാര സ്ഥലത്തേക്കു വണ്ടി തിരിച്ചു.

ജുബൈല പട്ടണം കഴിഞ്ഞാല്‍ നാമെത്തിച്ചെരുന്നത് ഒയയ്ന എന്ന വേറെയൊരു കൊച്ചു പട്ടണത്തിലാണ്. സലഫിസത്തിനു രൂപം കൊടുത്ത മുഹമ്മദ്‌ ഇബ്ന്‍ അബ്ദുല്‍ വഹഹാബിന്റെ ജന്മസ്ഥലം കൂടിയാണ് ഒയയന.

വേഗം പള്ളി ലക്ഷ്യമാക്കി വണ്ടി വിട്ടു. റിയാദിൽ നിന്ന് ഏകദേശം 80 കിലോമീറ്റർ അകലം ഉള്ള ഒരുഗ്രാമത്തിൽ ആയിരുന്നു നമസ്കാരത്തിനു തിരഞ്ഞെടുത്ത സ്ഥലം.. ഇവിടെ വെച്ചാണ് ജുമുഅ നിസ്കരിക്കുന്നത്. ഇതിനടുത്താണ് നമ്മുടെ അവസാനത്തെ പെട്രോൾ സ്റ്റേഷൻ.( 24°54’27.1″N 46°18’38.8″E ) നമ്മളെ ധൈര്യത്തിന് ഒരു തവണ കൂടി ഫ്യൂവൽ ഫുൾ ആക്കി. ഇവിടം കഴിഞ്ഞാൽ പിന്നെ വിജനമായ മരുഭൂമി മാത്രമാണുള്ളത് …  സമയം 2:30 , അല്പം കൂടെ സദൂസ് റോഡിലൂടെ മുന്നോട് പോയാൽ നമുക്ക് തിരിയാനുള്ള സ്ഥലമെത്തി. പ്രത്യേകിച്ച് അടയാളങ്ങളൊന്നുമില്ല. അറബിയിൽ എഴുതിയ ഒന്ന് രണ്ടു ബോർഡ് കാണാം.ആകെ ഉള്ളത് അല്പം അകലെ ആയിട്ട് ഒരു ഡാം ഉണ്ട് എന്നതതാണ്. അതിനടുത്ത ഒരു ഗേറ്റ് ഉണ്ട്. 3 മണിക്ക് ഗേറ്റ് അടക്കും. അതിനടുത്തു ഞങ്ങൾ വണ്ടി നിർത്തി.ഡ്രൈവർമാരെ വിളിച്ചു  ഓഫ് റോഡ് സഞ്ചാരികൾകു വേണ്ട വിലപ്പെട്ട നിർദ്ദേശങ്ങളും വണ്ടിയിൽ ഒന്നുമുതൽ ഇരുപത്തി ഏഴുവരെ ഉള്ള ടീമുകളുടെ സ്റ്റിക്കർ ഒട്ടിക്കലുമായി അൽപ നേരം.

വീണ്ടും യാത്ര തുടർന്നു വഴിയില്‍ വറ്റി വരണ്ട സുദുസ് ഡാം കാണാം. ഡാമിനോട് ചേര്‍ന്ന് ഒരു ചെക്ക്‌പോസ്റ്റ്‌ സ്ഥാപിച്ചിട്ടുണ്ട്. അതിനു ചാരിയുള്ള വഴിയാണ് edge of the world ലേക്കുള്ള മണ്‍പാത ചെന്നെത്തുന്നത്.

 മൂന്നു മണിയോടെ ഭക്ഷണം കഴിക്കാനായി മരുഭൂമിക്ക് നടുക്കായി വളർന്നു നിൽക്കുന്ന അക്കോഷ്യ മരങ്ങൾക്കിടയിൽ ഞങ്ങൾ ഒത്തുകൂടി…
അവിടെ വെച്ചാണ് നമ്മുടെ ബിരിയാണി ചെമ്പിന്റെ ദമ്മ് പൊട്ടിക്കുന്നത്. വിശന്നു വിശന്നു എന്റെ കൂടെ ഉള്ളവർ എന്നെ തിന്നുമെന്ന അവസ്ഥ ആയിരിക്കുന്നു. എന്തായാലും റാശിയുടേയും സദഖതു ബായിയുടെയും നേതൃത്വത്തിൽ ചെമ്പ് പൊട്ടിച്ചു. കുറച്ചു നേരം വരി നിന്നാണെകിലും  വിശപ്പിന്റെ ആധിക്യം കൊണ്ടാണോ എന്തോ നല്ല സൂപ്പർ ബിരിയാണി കിട്ടി.പിന്നെ എല്ലാം വളരെ പെട്ടന്ന് ആയിരുന്നു.., വിശപ്പിന്റെ കാഠിന്യവും കൊണ്ട്, ആദ്യ രണ്ടു ചെമ്പുകൾ തീർന്നത് നിമിഷങ്ങൾ കൊണ്ടാണ്…

ഭക്ഷണ ശേഷം അവിടെ മുഴുവൻ വൃത്തിയാക്കി, ഒരു വെയിസ്റ്റു പോലും ഇടാതെ എല്ലാവരും യഥാർത്ഥ സഞ്ചാരിയുടെ അന്തസത്ത കാത്തുസൂക്ഷിച്ചു…

ഭക്ഷണത്തിനു ശേഷം ഗ്രൂപ്പ് ഫോട്ടോയും എടുത്തു പാപ്പന്റെ നേതൃത്വത്തിൽ ഷറഫുക്കന്റെ വെഡിങ്  അണിവേഴ്സറി ലഡ്ഡുവും അകത്താക്കി
ശേഷമുള്ള യാത്ര ആയിരുന്നു ശരിക്കും മായികലോകത്തേക്കുള്ള യാത്ര…

മനോഹരമായ അക്കേഷ്യ മരങ്ങളാണ് ചുറ്റും. ഒറ്റയും തെറ്റയുമായി നിൽക്കുന്ന അക്കേഷ്യ  വാലിയിലൂടെ ഞങ്ങളുടെ Rav4 കുതിച്ചു കൊണ്ടിരുന്നു. മുന്നോട് പോകുംതോറും നമ്മെ കൺഫ്യൂഷൻ ആകുന്ന ഒരുപാട് വഴികൾ കാണാം. നിരപ്പായ മരുഭൂമി, വാഹനങ്ങള്‍ ഓടിയോടി ചക്രങ്ങള്‍ തീര്‍ത്ത പാടുകള്‍ അല്ലാതെ വേറെ ഒന്നും മുന്നില്‍ കാണുന്നില്ല. ഇത്തരത്തിലുള്ള റോഡുകള്‍ വേറെയും ഒരുപാടുണ്ട് താനും. ട്രാക്കുകൾ വിവേകത്തോടെ തിരഞ്ഞെടുക്കുക. ചില സ്ഥലങ്ങളിൽ കല്ലുകൾ കൂട്ടി ഇട്ടിരിക്കുന്നത് കാണാം, അത് നമ്മുടെ വഴി കാട്ടിയാണ്. ഒരു വിധം എല്ലാ ട്രക്കുകളും ഒരേ ദിശയിൽ തന്നെ എത്തിച്ചേരും. രണ്ടു മൂന്ന് തോടുകൾ മുറിച്ചു കടന്നു വേണം മുന്നോട് പോവാൻ 4X4 ഇല്ലെങ്കിൽ ബുദ്ധിമുട്ടാവും.
അക്കേഷ്യ മരങ്ങൾ ധാരാളമുള്ളതിനാൽ അവയുടെ മുൾ കയറി ടയർ പഞ്ചർ ആവുമെന്നൊരു പേടി ഉണ്ട് പുറത്തു പറഞ്ഞില്ല സ്റ്റെപ്പിനി ഉണ്ടാവും എന്ന ധൈര്യത്തിൽ റൗദത്തു ഹാസ്യ എന്ന ഈ വാലിയിലൂടെ യാത്ര തുടർന്നു.

 

അവസാനം നമ്മൾ ദുനിയാവിന്റെ അറ്റത് എത്തിച്ചേർന്നു
ഭൂമി അവസാനിക്കുന്ന ഒരു മുനമ്പ്, അതിനപ്പുറം ഭൂമി ഇല്ലേ എന്ന് തോന്നപ്പോകും ആദ്യമായി ചെല്ലുന്നവർക്ക്…

നൂറ്റാണ്ടുകൾക്ക് മുൻപ് വേലിയിറങ്ങിപ്പോയ ഒരു കടലിന്റെ ശേഷിപ്പുകൾ…
കടൽ ഉണ്ടായിരുന്നു എന്ന് പറയപ്പെടുന്ന ഭാഗത്ത് രൂപംകൊണ്ട അഗാധഗർത്തം, സമുദ്രന്തര ഭാഗങ്ങളിൽ കാണപ്പെടുന്ന പവിഴ പുറ്റുകളുടെയും, ചുണ്ണാമ്പ് കല്ലുകളുടെയും അവശിഷ്ടങ്ങൾ… തിരകൾ പാറകളിൽ ഉണ്ടാക്കിയ അതിമനോഹര കൊത്തുപണികൾ… അതൊക്കെ കണ്ടാൽ കഴിഞ്ഞ ദിവസങ്ങളിൽ എപ്പോഴോ ആണ് കടൽ ഇറങ്ങി പോയത് എന്ന് തോന്നിക്കും…
വാഹനത്തിൽ നിന്ന് ഇറങ്ങി, ഒരു മുനമ്പിൽ നിന്ന് മറ്റൊരു മുനമ്പിലേക്കുള നേർത്ത അതിർ വരമ്പിലൂടെ ഉള്ള സാഹസം നിറഞ്ഞ ട്രെക്കിങ്ങ്, മറക്കാനാവാത്ത അനുഭവം തന്നെയാണ്..

ഇതുപോലുള്ള പ്രദേശത്തേക്ക് യാത്രചെയ്യുമ്പോൾ ഭൂമിയുടെ ഘടന പോലപ്പോഴും എന്നെ ചിന്തിപ്പിച്ചിട്ടുണ്ട്. ഇവിടുത്തെ മണ്ണിനു വ്യക്തമായി കാണാവുന്ന ധാരാളം തട്ടുകൾ ഉണ്ട്. ഈ തട്ടുകൾ എല്ലാം ഒരേ തരത്തിലുള്ള മണ്ണുതന്നെയാണ്. തട്ടുകൾക്കിടയിൽ ചിലപ്പോൾ ചെറിയ വിടവുകൾ ഉണ്ട്. ചെളി ഒന്നിന് മുകളിൽ ഒന്നായി അടിഞ്ഞു കൂടി ഉണ്ടായതുപോലെ തന്നെയാണ്. എങ്ങനെ അത് സംഭവിച്ചു എന്നുള്ള ചോദ്യം എന്റെ മനസ്സിൽ ഉണ്ടാകാറുണ്ട്. നൂഹ് നബിയുടെ കാലത്തു നടന്ന പ്രളയം കാരണമാണ് ഇവിടം ഇങ്ങനെ എന്ന് ഇവിടത്തുകാർ വിശ്വസിക്കുന്നു.

അല്പം അകലെയായി രണ്ടു വലിയ മൺതൂൺ കാണാം. അതിനു മുകളിൽ കുറച്ചുപേർ നിൽപ്പുമുണ്ട്. ഇപ്പോൾ മറിഞ്ഞു വീഴും എന്ന മട്ടിലാണ് ആ മൺതൂൺ നിൽക്കുന്നത്. അവർ എങ്ങനെ അതിന്റെ മുകളിൽ എത്തിച്ചേർന്നു എന്ന് ഞങ്ങൾ പരസ്പരം ചോദിച്ചു. അവസാനം ഞങ്ങൾ മൺഭിത്തിയുടെ അരികിലൂടെ അവിടേക്കുള്ള വഴി കണ്ടുപിടിച്ചു. ഒറ്റയാൾക്കു മാത്രം നടന്നു പോകാവുന്ന ഒരു വഴി.കാൽ ഒന്ന് വഴുതിയാൽ ജീവിതവും അതോടൊപ്പം സ്വപ്നങ്ങളും യാത്രകളും അവസാനിക്കും.

ഏകദേശം ദ്രവിച്ചു തീരാറായ മൺ തൂണിന്റെ മുകളിൽ ഒരു പരന്ന ഭാഗം. അപകടങ്ങൾ തടയാനായി സംരക്ഷണഭിത്തികളോ ഒന്നും തന്നെയില്ല. വളരെ അധികം പ്രദേശത്തു വ്യാപിച്ചുകിടക്കുന്ന ഈ എഡ്ജ് ഓഫ് ദി വേൾഡിന്റെ ഒരു ആകമാന വീക്ഷണം ഈ മൺതൂണിന്റെ മുകളിൽ നിന്നും ലഭിക്കുന്നു. മലമുകളിലെ മുനമ്പില്‍ കണ്ടതു അവര്‍ണനീയമായ ഒരു കാഴ്ച തന്നെയായിരുന്നു. താഴെ അഗാധമായ കൊക്ക. ഒരു കലാകാരന്‍റെ കാന്‍വാസില്‍ വരച്ചെടുത്ത ചിത്രങ്ങള്‍ പോലെ, താഴെ മഴവെള്ളമൊലിച്ച ചാലുകള്‍ തീര്‍ത്ത ഇഴകള്‍! പ്രകൃതിയുടെ അനന്യമായ കരവിരുതില്‍ കൊത്തിയെടുത്ത വശ്യമാനോഹര കാഴ്ച!! അസ്തമയ സൂര്യന്റെ സുവര്‍ണ രശ്മികള്‍ തട്ടി വെട്ടിതിളങ്ങുന്ന താഴ്വരകളും, കിഴുക്കാംതൂക്കായ കുന്നുകളും!!

എടുത്തു പറയേണ്ട കാര്യങ്ങൾ  അവിടെ വിദേശികളെ കൊണ്ട് ഒരു അടിപിടി ആയിരുന്നു. പെണ്ണിന് പകരം യാത്രയെ പ്രണയിച്ചവർ എന്ന് പറയുന്ന പലരും കോഴികളായതും, ദുനിയാവിന്റെ അറ്റത്തിരുന്ന് നജയുടെ നേതൃത്വത്തിൽ പാട്ടുപാടി വിദേശികളെ വരെ ആകര്ഷിച്ചതും സാദാത് ഭായിയുടെ മില്കിവെയ് പരീക്ഷണങ്ങളും തംബുരു വിന്റെ യും മറ്റു ഒരുപാട് ഫോട്ടോഗ്രാഫി സുഹൃത്തുക്കളുടെ ഫോട്ടോകളും ആയി  അങ്ങനെ അങ്ങനെ മനോഹരമായ ഒരു സന്ധ്യ.

അതിമനോഹരമായ സൂര്യാസ്തമയത്തിനു ശേഷം മനസ്സില്ലാ മനസ്സോടെ, അൽഖർജിലേക്കുള്ള മടക്ക യാത്ര..രാത്രി ഓഫ്റോഡിലൂടെയുള്ള യാത്ര അത്ര എളുപ്പമായിരുന്നില്ല. പോകേണ്ട പാത കണ്ടുപിടിക്കാൻ പലപ്പോഴും ഞങ്ങൾ പ്രയാസപ്പെട്ടു.

Ameer PV

 

 

 

 

 

 (✍ അമീർ പിവി   പാതിരമണ്ണ)

ഇവിടെക് യാത്ര പോകാൻ ഉദ്ദേശിക്കുന്നവർ കരുതേണ്ട മുൻകരുതലുകൾ

1 . 4X4 SUV  must

2 . സ്റ്റെപ്പിനി tire (അക്കേഷ്യ മരങ്ങൾ ധാരാളമുണ്ട് അവയുടെ  മുള്ള് കയറാൻ സാധ്യത ഉണ്ട് )

3 . full Tank Petrol

4 . Accessories for changing ടയർ.

5 . വാട്ടർ ഫോർ ഡ്രിങ്കിങ്

അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ:

സൗദി അറേബിയയുടെ തലസ്ഥാനമായ റിയാദിൽ നിന്നും ഏകദേശം നൂറ് കിലോമീറ്റർ അകലെയാണ് എഡ്ജ് ഓഫ് ദി വേൾഡ്. എഴുപത് കിലോമീറ്റർ നല്ല റോഡും ശേഷം മുപ്പത് കിലോമീറ്റർ മൺ റോഡിലൂടെയും യാത്ര ചെയ്യേണ്ടി വരും. ഓഫ് റോഡിലൂടെ ഉള്ള യാത്രക്ക് മാത്രം ഒരു മണിക്കൂറിൽ അതികം എടുക്കും. മൊബൈൽ ഫോണിന് പൂർണമായും കോവെറേജ് ഈ സ്ഥലത്തില്ല. ചെറിയ ഒരു ട്രെക്കിങ് ഉള്ളതിനാൽ ഉള്ളതിനാൽ കുടിവെള്ളവും ആവശ്യമെങ്കിൽ ഭക്ഷണവും കരുതാൻ മറക്കരുത്. ചരലുകൾ നിറഞ്ഞ പ്രദേശമായതിനാൽ ഷൂസ് ധരിക്കാൻ ശ്രദ്ധിക്കുക. സൂര്യൻ അസ്തമിക്കുന്നതിനു മുൻപ് തന്നെ തിരികെ പോരുക അല്ലാത്തപക്ഷം വഴിതെറ്റാൻ സാധ്യത ഉണ്ട്. പക്ഷെ ഇവിടുത്തെ അസ്തമയം ഒന്ന് കാണേണ്ടതു തന്നെ ആണ്. റോഡിൽ പലപ്പോഴും ഇറങ്ങി കേറേണ്ട കുഴികൾ ഉള്ളതിനാൽ ചെറു കാറുകൾ പോകാൻ ബുദ്ധിമുട്ടാണ്. ഫോർ വീൽ ഡ്രൈവ് നിർബന്ധം. സംരക്ഷണ ഭിത്തി ഇല്ലാത്തതിനാൽ എഡ്ജിലൂടെ നടക്കുമ്പോൾ വളരെ അധികം ശ്രദ്ധിക്കുക. “സാഹസമല്ല സഞ്ചാരം” എന്ന് എപ്പോഴും ഓർമ്മിക്കുക!

Route Map

റിയാദിൽ നിന്നും 102 km യാത്രയുണ്ട്.

(Route )

കിംഗ് ഖാലിദ് റോഡിലൂടെ(535 ) സൽബൂക് ലക്ഷ്യമാക്കി 30KM അവിടെ നിന്ന് ജുബെല ആൻഡ് സദൂസ്. റോഡിലൂടെ നേരെ പോയാൽ രണ്ട് റൌണ്ട് അബൗറ്റും കഴിഞ്ഞു ഉയൈനഹ് എന്ന സ്ഥലത്തു എത്തിച്ചേരും. അവിടന്ന് സദൂസ് റോഡിലൂടെ (5762 ) വീണ്ടും മുന്നോട്. നിങ്ങളുടെ അവസാനത്തെ പെട്രോൾ സ്റ്റേഷൻ ഉയൈനഹ് വില്ലേജ് കഴിഞ്ഞ ഉടൻ തന്നെ ആണ്. ( 24°54’27.1″N 46°18’38.8″E ) ഫുൾ ടാങ്ക് ആകാൻ മറക്കണ്ട. അവിടെ നിന്ന് പെട്രോൾ അടിച്ചു യു ടേൺ എടുത്തു ഇറക്കം ഇറങ്ങി വലത്തോട്ട് കാണുന്ന റോഡിൽ കുറച്ചൂടെ മുന്പോട് പോയാൽ അകലെ ആയി മിനിസ്ട്രി ഓഫ് അഗ്രിക്കൾച്ചറിന്റെ ഡാം കാണും ടേൺ റൈറ്റ് ഗോ 30 km ഓഫ്റോഡ്. (24°57’21.2″N 46°13’41.6″E off road turn).

Edge of the world

You should( must) take these things

1 . 4X4 SUV must

2 . additional tire (Acacia trees are abundant and are prone to sprouting )

3 . full Tank Petrol from the last petrol pumb

4 . Accessories for changing tire.

5 . food and enough water

Route

riyadh – King khalide road(535 ) to salbouk 30KM from there towards jubayla and sadoos . go straight after second round about uyaynah go sadoos road again (5762 ). you can see your last petrol pump at groceryat uyaynah . ( 24°54’27.1″N 46°18’38.8″E )fill fuel full tank. take U turn and first right you will see ministry of agriculture dam — turn right side near to dam and go almost 25-30 km off road. (24°57’21.2″N 46°13’41.6″E off road turn).

 

Ameer Pv

0558931517

Download Pdf free

Click Here EOTW

158 Replies to “Edge Of The World ( EOTW )- Riyadh”

 1. A fascinating discussion is definitely worth comment. I do think that you need to publish more on this subject matter, it might not be a taboo subject but usually folks don’t talk about these topics. To the next! Best wishes!!

 2. An outstanding share! I have just forwarded this onto a colleague who had been doing a little research on this. And he actually bought me lunch simply because I discovered it for him… lol. So let me reword this…. Thanks for the meal!! But yeah, thanx for spending some time to discuss this topic here on your blog.

 3. I’m impressed, I have to admit. Rarely do I encounter a blog that’s equally educative and amusing, and without a doubt, you’ve hit the nail on the head. The issue is something which not enough folks are speaking intelligently about. I am very happy I stumbled across this in my hunt for something concerning this.

 4. I’m more than happy to find this great site. I wanted to thank you for your time due to this wonderful read!! I definitely savored every part of it and I have you saved to fav to look at new stuff in your web site.

 5. Hi, I do think this is an excellent web site. I stumbledupon it 😉 I’m going to come back once again since i have book-marked it. Money and freedom is the best way to change, may you be rich and continue to help other people.

 6. Having read this I thought it was very informative. I appreciate you taking the time and effort to put this short article together. I once again find myself spending a lot of time both reading and posting comments. But so what, it was still worth it!

 7. After looking over a number of the blog articles on your website, I honestly appreciate your technique of writing a blog. I saved as a favorite it to my bookmark site list and will be checking back soon. Please check out my website too and let me know what you think.

 8. Hello, I do think your site could possibly be having web browser compatibility issues. When I look at your blog in Safari, it looks fine however when opening in I.E., it has some overlapping issues. I merely wanted to give you a quick heads up! Besides that, great blog!

 9. Hi there! This post couldn’t be written any better! Going through this article reminds me of my previous roommate! He constantly kept talking about this. I most certainly will forward this information to him. Fairly certain he will have a very good read. I appreciate you for sharing!

 10. After looking over a number of the blog posts on your web site, I truly appreciate your technique of blogging. I book marked it to my bookmark website list and will be checking back in the near future. Please check out my web site as well and let me know your opinion.

 11. Good post. I learn something totally new and challenging on websites I stumbleupon every day. It’s always helpful to read through content from other authors and practice a little something from their sites.

 12. I blog frequently and I truly thank you for your content. Your article has truly peaked my interest. I am going to take a note of your blog and keep checking for new details about once a week. I opted in for your RSS feed too.

 13. I was excited to find this page. I want to to thank you for your time just for this wonderful read!! I definitely appreciated every little bit of it and I have you bookmarked to check out new information in your site.

 14. Right here is the right site for anyone who really wants to understand this topic. You realize a whole lot its almost tough to argue with you (not that I really will need to…HaHa). You certainly put a new spin on a subject which has been written about for a long time. Great stuff, just great!

 15. After exploring a number of the blog articles on your website, I really appreciate your way of writing a blog. I added it to my bookmark webpage list and will be checking back soon. Please visit my web site as well and let me know how you feel.

 16. Hi! I could have sworn I’ve been to this website before but after looking at some of the posts I realized it’s new to me. Anyhow, I’m definitely delighted I discovered it and I’ll be book-marking it and checking back frequently!

 17. I would like to thank you for the efforts you’ve put in penning this blog. I really hope to view the same high-grade blog posts by you later on as well. In truth, your creative writing abilities has encouraged me to get my own, personal website now 😉

 18. Hi, I do think this is a great site. I stumbledupon it 😉 I’m going to come back yet again since i have book-marked it. Money and freedom is the greatest way to change, may you be rich and continue to help other people.

 19. Next time I read a blog, I hope that it doesn’t disappoint me just as much as this particular one. After all, I know it was my choice to read through, but I truly thought you would probably have something helpful to say. All I hear is a bunch of crying about something that you could possibly fix if you weren’t too busy seeking attention.

 20. I’m amazed, I have to admit. Seldom do I encounter a blog that’s both equally educative and amusing, and without a doubt, you’ve hit the nail on the head. The problem is something not enough people are speaking intelligently about. I am very happy that I stumbled across this during my search for something relating to this.

 21. Having read this I thought it was very informative. I appreciate you spending some time and effort to put this information together. I once again find myself personally spending a significant amount of time both reading and leaving comments. But so what, it was still worthwhile!

 22. Aw, this was an incredibly good post. Taking the time and actual effort to produce a good article… but what can I say… I put things off a lot and don’t seem to get nearly anything done.

 23. Having read this I thought it was extremely informative. I appreciate you spending some time and effort to put this informative article together. I once again find myself personally spending a lot of time both reading and posting comments. But so what, it was still worthwhile!

 24. Aw, this was an incredibly good post. Taking the time and actual effort to make a very good article… but what can I say… I put things off a whole lot and never seem to get nearly anything done.

 25. I truly love your website.. Great colors & theme. Did you develop this website yourself? Please reply back as I’m trying to create my very own site and would like to learn where you got this from or just what the theme is named. Kudos!

 26. Hi, There’s no doubt that your web site may be having internet browser compatibility issues. Whenever I take a look at your website in Safari, it looks fine however, if opening in I.E., it’s got some overlapping issues. I merely wanted to give you a quick heads up! Besides that, great site!

 27. The next time I read a blog, Hopefully it does not disappoint me just as much as this one. I mean, I know it was my choice to read through, however I truly thought you would have something interesting to say. All I hear is a bunch of whining about something that you could possibly fix if you weren’t too busy looking for attention.

 28. Having read this I believed it was really enlightening. I appreciate you finding the time and energy to put this content together. I once again find myself personally spending a lot of time both reading and commenting. But so what, it was still worth it!

 29. Hi, I think your website could be having web browser compatibility issues. Whenever I take a look at your web site in Safari, it looks fine but when opening in Internet Explorer, it’s got some overlapping issues. I just wanted to give you a quick heads up! Other than that, excellent blog!

 30. I simply want to tell you that I am beginner to blogging and site-building and truly loved this web blog. Almost certainly I’m going to bookmark your blog . You actually have fabulous article content. Thank you for sharing your web site.

 31. I’ve been browsing online more than 2 hours today, yet I never found any interesting article like yours. It is pretty worth enough for me. In my opinion, if all website owners and bloggers made good content as you did, the net will be a lot more useful than ever before.|

 32. It’s a pity you don’t have a donate button! I’d most certainly donate to this fantastic blog! I guess for now i’ll settle for book-marking and adding your RSS feed to my Google account. I look forward to fresh updates and will share this website with my Facebook group. Talk soon!

 33. I have to thank you for the efforts you have put in writing this blog. I’m hoping to view the same high-grade content by you in the future as well. In fact, your creative writing abilities has encouraged me to get my very own website now 😉

 34. I would like to thank you for the efforts you’ve put in penning this site. I really hope to see the same high-grade blog posts from you later on as well. In fact, your creative writing abilities has inspired me to get my very own website now 😉

 35. With havin so much content and articles do you ever run into any issues of plagorism or copyright infringement? My website has a lot of unique content I’ve either created myself or outsourced but it seems a lot of it is popping it up all over the internet without my authorization. Do you know any ways to help prevent content from being stolen? I’d definitely appreciate it.|

 36. The very next time I read a blog, I hope that it won’t disappoint me as much as this one. After all, Yes, it was my choice to read, however I genuinely believed you’d have something interesting to say. All I hear is a bunch of whining about something you could fix if you were not too busy looking for attention.

 37. Hello there! This blog post couldn챠t be written any better! Looking through this post reminds me of my previous roommate! He continually kept preaching about this. I will send this information to him. Fairly certain he’s going to have a good read. I appreciate you for sharing!

 38. I will immediately take hold of your rss as I can not to find your email subscription hyperlink or newsletter service. Do you’ve any? Kindly let me understand in order that I may subscribe. Thanks.|

 39. Woah! I’m really enjoying the template/theme of this blog. It’s simple, yet effective. A lot of times it’s tough to get that “perfect balance” between user friendliness and visual appeal. I must say you have done a excellent job with this. Also, the blog loads super quick for me on Safari. Superb Blog!|

 40. I’m not sure where you are getting your information, but good topic. I needs to spend some time learning much more or understanding more. Thanks for excellent information I was looking for this information for my mission.|

 41. Good post. I learn something totally new and challenging on sites I stumbleupon every day. It’s always exciting to read through articles from other authors and use a little something from other sites.

 42. Greetings from Florida! I’m bored to tears at work so I decided to browse your website on my iphone during lunch break. I love the knowledge you provide here and can’t wait to take a look when I get home. I’m amazed at how fast your blog loaded on my mobile .. I’m not even using WIFI, just 3G .. Anyways, wonderful blog!|

 43. An outstanding share! I have just forwarded this onto a co-worker who had been conducting a little homework on this. And he actually bought me breakfast due to the fact that I found it for him… lol. So allow me to reword this…. Thank YOU for the meal!! But yeah, thanks for spending time to talk about this subject here on your web page.

 44. My brother recommended I might like this website. He was totally right. This post truly made my day. You cann’t imagine just how much time I had spent for this information! Thanks!|

 45. great submit, very informative. I wonder why the other experts of this sector don’t realize this. You must proceed your writing. I’m confident, you’ve a great readers’ base already!

 46. May I simply say what a relief to find someone that truly knows what they’re discussing online. You actually understand how to bring an issue to light and make it important. More people must check this out and understand this side of the story. It’s surprising you aren’t more popular because you surely possess the gift.

 47. It’s a shame you don’t have a donate button! I’d most certainly donate to this brilliant blog! I suppose for now i’ll settle for book-marking and adding your RSS feed to my Google account. I look forward to new updates and will talk about this blog with my Facebook group. Talk soon!|

 48. I’m not sure where you’re getting your information, but good topic. I needs to spend some time learning more or understanding more. Thanks for great info I was looking for this information for my mission.|

 49. Greetings, I think your blog may be having browser compatibility issues. Whenever I take a look at your site in Safari, it looks fine however, when opening in Internet Explorer, it has some overlapping issues. I just wanted to give you a quick heads up! Aside from that, excellent site!

 50. Having read this I believed it was really informative. I appreciate you spending some time and energy to put this content together. I once again find myself spending way too much time both reading and leaving comments. But so what, it was still worthwhile!|

 51. Yet another issue is that video games are typically serious anyway with the main focus on understanding rather than leisure. Although, we have an entertainment feature to keep your sons or daughters engaged, every game is usually designed to work on a specific group of skills or area, such as mathmatical or science. Thanks for your posting.

Leave a Reply

Your email address will not be published.