ഇപ്പോൾ മസ്ജിദുൽ ജുമുഅ നില നിൽക്കുന്ന സ്ഥലത്ത് വെച്ച് ജുമുഅ നിർവ്വഹിച്ച ശേഷം നബി (ﷺ) മദീനയിലേക്ക് പ്രവേശിച്ചു. മദീനയിലെത്തിയ പ്രവാചകൻ മദീനയുടെ യഥ്രിബ് എന്ന നാമം മാറ്റി മദീന എന്നാക്കി. മദീനയുടെ ചരിത്രത്തിൻറെ ദിശമാറിയ ദിനമായിരുന്നു അന്ന്. അറേബ്യയിലെ ഒരു കാർഷിക ഗ്രാമം പുതിയ ഒരു മാനവ വിമോചന പ്രസ്ഥാനത്തിൻരെ ആസ്ഥാനമായിത്തീരുകയാണ്. മദീനയുടെ വഴിയോരങ്ങളും കച്ചവടകേന്ദ്രങ്ങളും വീടുകളും സ്തുതി വാക്യങ്ങളാലും തക്ബീറുകളാലും ശബ്ദമുഖരിതമായി. അൻസാറുകളുടെ മക്കൾ സന്തോഷത്താൽ പാട്ട് പാടി അൽവദാ മലയിടുക്കുകളിൽ നിന്നും ഞങ്ങൽക്കുമീതെ പൂർണ്ണ ചന്ദ്രൻ ഉദയം ചെയ്തിരിക്കുന്നു. അല്ലാഹുവിലേക്കുള്ള വിളിയാളം നിലക്കാത്ത കാലമെത്രയും ഞങ്ങളതിന് നന്ദികാണിക്കാൻ ബാധ്യസ്ഥരാണ്. ഞങ്ങളിലേക്ക് നിയുക്തരായ പ്രവാചകരേ അങ്ങയുടെ കൽപനകൾ അനുസരിക്കപ്പെടുന്നതാണ്.അൻസ്വാറുകളിൽ പെട്ട ഓരോരുത്തരും പ്രവാചകർ തങ്ങളുടെ അതിഥിയായിരുന്നെങ്കിൽ എന്ന് ആത്മാർത്ഥമായി ആഗ്രഹിച്ചു. പ്രവാചകരുടെ ഒട്ടകം നബിയെയും വഹിച്ച് അൻസ്വാറുകളുടെ കൊച്ചുവീടുകൾക്കിടയിലൂടെ അടിവെച്ച് നീങ്ങിയപ്പോൾ ഓരോ വീട്ടുകാരും ഒട്ടകത്തിൻറെ കടിഞ്ഞാൺ പിടിച്ച് വലിക്കാൻ തുടങ്ങി. അവർ ഓരോരുത്തരും പറഞ്ഞു. ഞങ്ങൾ അഭയവും സംരക്ഷണവും നൽകാം. ഞങ്ങളുടെ അതിഥിയായി ഇവിടെ താമസിക്കണം. അൻസ്വാറുകളും അഭ്യാർത്ഥനകൾ പ്രവാചകർ സ്നേഹ പൂർവ്വം നിരസിച്ചു. അവിടന്ന് പറഞു. ഒട്ടകത്തെ നിങ്ങൾ വിട്ടേക്കൂ.. അതിന് കൽപന ലഭിച്ചിട്ടുണ്ട്. ഒട്ടകം പിന്നെയും മുന്നോട്ട് നീങ്ങി. അത് ഇന്ന് മസ്ജിദുന്നബവി നിലനിൽക്കുന്ന സ്ഥലത്തെത്തിയപ്പോൾ മുട്ട് കുത്തി. അവിടെ നബി (ﷺ) ഇറങ്ങിയില്ല. ഒട്ടകം വീണ്ടും എഴുനേറ്റു. അൽപം മുന്നോട്ട് നീങ്ങി വീണ്ടും തിരിഞ് വന്ന് അവിടെത്തന്നെ മുട്ട്കുത്തി. അപ്പോൾ നബി (ﷺ) താഴെയിറങ്ങി. അത് നബി (ﷺ) തങ്ങളുടെ അമ്മാവൻ നജ്ജാർ ഗോത്രക്കാരുടെ സ്ഥലമായിരുന്നു. അല്ലാഹുവിൻറെ വിധിയനുസരിച്ച തൻറെ അമ്മാവൻമിരുടെ സ്ഥലം തന്നെ തെരെഞ്ഞെടുത്തതിൽ നബി (ﷺ) അതിയായി സന്തോഷിച്ചു. ഇതിനിടയിലൊക്കെയും അൻസ്വാറുകളിൽ ഓരോരുത്തരും നബിയെ തങ്ങളുടെ കൊച്ചുവീടുകളിലേക്ക് സ്വാഗതം ചെയ്ത് കൊണ്ടിരുന്നു. അവർക്കിടയിൽ നബി (ﷺ) തങ്ങൽ ചോദിച്ചു. ആരുടെ വീടാണ് ഏറ്റവും അടുത്തുള്ളത്. ഉടനെ അബൂ അയ്യുബിൽ അൻസ്വാരി എന്ന സ്വഹാബി പറഞ്ഞു. നബിയേ എൻറെ വീടാണ് ഏറ്റവും അടുത്ത്. ഇതാണ് എൻറെ വീട്. ഇതാണ് വാതിൽ. എന്നാൽ പോയി വീട് ശരിയാക്കൂ. ഞാനിതാവരുന്നു.രണ്ട് നിലകളുള്ള വീടായിരുന്നു അബൂ അയ്യൂബിൽ അൻസാരിയുടെത്. അദ്ദേഹം നബിയോട് ചോദിച്ചു. നബിയേ അങ്ങ് താഴത്തെ നിലയാണോ അതോ മുകളിലത്തെ നിലയാണോ ഇഷ്ടപ്പെടുന്നത്. അങ്ങയെ താഴെ നിലയിൽ കിടത്തി ഞാൻ മുകളിൽ കിടക്കുന്നത് ഞാൻ വെറുക്കുന്നു. അപ്പോൾ നബി (ﷺ) പറഞ്ഞു. എനിക്കും എന്നെ സന്ദർശിക്കുന്നവർക്കും സൌകര്യം താഴെ നിലയാണ്. അത് കേട്ടപ്പോൾ  അബൂ അയ്യുബിൽ അൻസാരി (റ) മുകളിൽ തന്നെ താമസിച്ചു. വളരെ സൂക്ഷമതയോടെയാണ് അബൂ അയ്യുബുൽ അൻസാരിയും ഭാര്യയും ആ ദിനങ്ങളിൽ വീടിന് മുകളിൽ താമസിച്ചത്. കോണി കയറുമ്പോൾ ഒരു അപശബ്ദവും പുറപ്പെട്ടില്ല. പ്രവാചകരുടെ റൂമിലേക്ക് വെള്ളമാവുമോ എന്ന് കരുതി മുകളിൽ ഒരു തുള്ളി വെള്ളം പോലും പോവാതെ സൂക്ഷിക്കുമായിരുന്നു. അബൂ അയ്യൂബുൽ അൻസാരിയുടെ വീടിന് മുന്നിലുള്ള നബിയുടെ ഒട്ടകം മുട്ട് കുത്തിയ സ്ഥലം ബനൂ നജ്ജാർ ഗോത്രത്തിലെ സഹ്ല്, സുഹൈല് എന്നീ രണ്ട് അനാഥ മക്കളുടെതായിരുന്നു. പള്ളി നിർമിക്കാൽ ആ സ്ഥലം വിൽക്കുന്നതിനെക്കുറിച്ച് അവരോട് ചോദിച്ചപ്പോൾ അവർ പറഞ്ഞു. നബിയേ പള്ളി നിർമ്മാണത്തിന് ഞങ്ങൾ അത് ദാനമായി തരാം. എന്നാൽ നബി (ﷺ) അത് പണം കൊടുത്ത് തന്നെ വാങ്ങി. പത്ത് ദീനാർ സ്വർണ്ണമാണ് അതിന് പകരം കൊടുത്തത്. അബൂബക്കർ (റ) ആണ് ആ പണം കൊടുത്തത്. അവിടെ നബിയും അനുചരന്മാരും ഒന്നിച്ച് പണിയെടുത്ത് പള്ളിനിർമ്മാണം പൂർത്തിയാക്കി. അതാണ് മസ്ജിദുന്നബവി.

വിശുദ്ധ മക്കയിലെ കഅ്ബാലയം ഉൾകൊള്ളുന്ന മസ്ജിദുൽ ഹറാം കഴിഞ്ഞാൽ ഏറ്റവും സ്രേഷ്ടതയുള്ള പള്ളിയാണ് മദീനയിലെ മസ്ജുദുന്നബവി. മസ്ജിദുന്നബവിയുടെ ആദ്യഘട്ടത്തിൽ അതൊരു കുടിൽ പോലെയായിരുന്നു. ഈത്തപ്പനയോലകൾ കൊണ്ടുള്ള മേൽക്കൂരയും ഈത്തപ്പനത്തടികളിൽ നിന്നുള്ള തൂണുകളും ചുട്ട ഇഷ്ടിക കൊണ്ടുള്ള ചുമരുമായിരുന്നു മസ്ജിദുന്നബവിയുടെ നിർമ്മാണത്തിന് ഉപയോഗിച്ചിരുന്നത്. മണൽ വിരിച്ച നിലമായിരുന്നു നിസ്കാരത്തിന് ഉപയോഗിച്ചിരുന്നത്. മസ്ജിദു ന്നബവിയുടെ മഹത്വത്തെക്കുറിച്ച് ഒരിക്കൽ നബി(ﷺ) പറഞ്ഞു. എൻറെ ഈ പള്ളിയിൽ വെച്ച് നിസ്കരിക്കുന്നത് മസ്ജിദുൽ ഹറാമല്ലാത്ത പള്ളിയിൽ വെച്ച് ആയിരം റക്അത്ത് നിസ്കരിക്കുന്നതിന് തുല്യമാണ്.

മസ്ജിദുന്നബവിയോട് ചേർന്ന് കിഴക്ക് വശത്തായിരുന്നു നബിയുടെ പത്നിമാരുടെ വീടുകൽ സ്ഥിതി ചെയ്തിരുന്നത്. ആ വീടുകളിലായിരുന്നു നബിതങ്ങൾ താമസിച്ചിരുന്നത്. നബിയുടെ പത്നിയായിരുന്ന ആഇശാ ബീവിയുടെ വീട്ടിലാണ് ഇപ്പോൾ റൌളാ ശരീഫ് അതായത് നബി (ﷺ) യുടെ ഖബർ സ്ഥിതി ചെയ്യുന്നത്.

(മസ്ജിദുന്നബവിയുടെ ഉൾവശം)
കഴിഞ്ഞ പതിനാല് നൂറ്റാണ്ടിനിടയിൽ പലപ്പോഴായി മസ്ജിദുന്നബവിയിൽ വികസന പ്രവർത്തനങ്ങൾ നടന്നിട്ടുണ്ട്. 1984 മുതൽ 1994 വരെ ഫഹദ് രാജാവ് സൌദി ഭരണാധികാരിയായിരുന്ന സമയത്താണ് മസ്ജിദുന്നബവിയിൽ ഏറ്റവും വലിയ വികസന പ്രവർത്തനങ്ങൾ നടന്നത്. ഇപ്പോൾ പതിനാറു ലക്ഷം വിശ്വാസികൾക്ക് ഒരേ സമയം നിസ്കരിക്കാൻ കഴിയുന്നവിധത്തിൽ സജ്ജീകരിക്കാനുള്ള വികസന പ്രവർത്തനങ്ങൾ നടന്ന് കൊണ്ടിരിക്കുകയാണ്. എട്ട് ലക്ഷം പേരെ ഉൾകൊള്ളുന്ന വിധം രണ്ട് ഘട്ടങ്ങളിലായാണ് വികസന പ്രവർത്തനങ്ങൾ നടക്കുന്നത്.

(റസൂൽ(ﷺ)യോട്  സലാം പറയുന്ന സ്ഥലം)

റൌളാ ശരീഫ്മസ്ജിദുന്നബവിക്ക് ഉൾഭാഗത്ത് മുഹമ്മദ് നബിയുടെ ഖബറിൻറെയും മിമ്പറിൻറെയും ഇടയിൽ സ്ഥിതി ചെയ്യുന്ന സ്ഥലമാണ് റൌളാ ശരീഫ് എന്നറിയപ്പെടുന്നത്. മിമ്പർ മുതൽ ഭിത്തിവരെയുള്ള ഇരുപത്തിരണ്ട് മീറ്റർ നീളവും പതിനഞ്ച് മീറ്റർ വീതിയുമുള്ള സ്ഥലം ഇളം പച്ച കാർപറ്റ് വിരിച്ച് പ്രത്തേകം അടയാളപ്പെടുത്തിയിട്ടുണ്ട്. ഈ സ്ഥലം സ്വർഗീയ ഉദ്യാനങ്ങളിൽ നിന്നുള്ള ഒരു ഉദ്യാനമാണെന്ന് നബി (ﷺ) പറഞ്ഞിട്ടുണ്ട്. ഇപ്പോൾ റൌളാ ശരീഫ് ഉൾപ്പെടുന്ന സ്ഥലവും പരിസരവുമായിരുന്നു നബി തങ്ങളുടെ കാലത്ത് മസ്ജിദുന്നബവി. റൌളക്കടുത്ത് നബി തങ്ങൾ നിസ്കാരത്തിന് നേതൃത്വം നൽകിയ സ്ഥലത്ത് ഉമറുബ്നു അബ്ദിൽ അസീസ് നിർമ്മിച്ച മിഹ്റാബ് കാണാം. റൌളാ ശരീഫിലുള്ള ഓരോ തൂണുകളും ചരിത്ര പ്രാധാന്യമുള്ളതാണ്. ആദ്യകാലത്ത് മിമ്പറിൻറെയും ഹുജ്റത്തുശരീഫയുടെയും ഇടയിലുള്ള അകലം 26.5 മീറ്റർ ആയിരുന്നു. പിന്നീട് വികസന പ്രവർത്തനങ്ങളുടെ ഭാഗമായി റൌളയുടെ അൽപഭാഗം കവർന്നെടുത്തിട്ടുണ്ട്. ഇപ്പോൾ മിമ്പറുമുതൽ ഭിത്തിവരെ അവശേഷിക്കുന്നത് 22 മീറ്റർ നീളവും 15 മീറ്റർ വീതിയുമുള്ള സ്ഥലം മാത്രമാണ്. റൌളാശരീഫിൽ 5 മിനുട്ടിൽ കൂടുതൽ ഇരിക്കാൽ സമ്മതിക്കില്ല. കൂടുതൽ നേരം അവിടെ ചെലവഴിക്കാൻ ആഗ്രഹിക്കുന്നവർ അസ്വർ നിസ്കാരത്തിന് അവിടെ എത്തുന്ന പതിവ് ഉണ്ട്. എന്നാൽ ഇശാഅ് വരെ ബുദ്ധിമുട്ടൊന്നും കൂടാതെ അവിടെ ഇരിക്കാം. സ്ത്രീകളെ സുബ്ഹിക്ക് ശേഷവും ഇശാഇന് ശേഷവും മാത്രമേ റൌളാ ശരീഫ് സന്ദർശത്തിന് അനുമതിയൊള്ളു. എന്നാൽ പുരുഷന്മാർക്ക് ഏത് സമയവും സന്ദർശിക്കാവുന്നതാണ്.

47 Replies to “മസ്ജിദുന്നബവി”

 1. Hey I know this is off topic but I was wondering if
  you knew of any widgets I could add to my blog that automatically tweet
  my newest twitter updates. I’ve been looking for a
  plug-in like this for quite some time and was
  hoping maybe you would have some experience with something like this.
  Please let me know if you run into anything.
  I truly enjoy reading your blog and I look forward to your new updates.

 2. Right here is the right website for anybody who wants to understand this topic. You understand a whole lot its almost tough to argue with you (not that I really will need to…HaHa). You definitely put a new spin on a subject that’s been written about for many years. Wonderful stuff, just excellent!

 3. You’re so cool! I don’t believe I’ve read through anything like this before. So nice to discover somebody with some unique thoughts on this subject matter. Really.. many thanks for starting this up. This website is one thing that’s needed on the internet, someone with some originality!

 4. Hi, I do think this is a great site. I stumbledupon it 😉 I am going to revisit yet again since i have saved as a favorite it. Money and freedom is the greatest way to change, may you be rich and continue to help other people.

 5. I seriously love your site.. Pleasant colors & theme. Did you create this web site yourself? Please reply back as I’m planning to create my very own website and want to find out where you got this from or just what the theme is called. Cheers!

 6. The very next time I read a blog, Hopefully it doesn’t fail me just as much as this particular one. After all, Yes, it was my choice to read, nonetheless I actually thought you’d have something interesting to say. All I hear is a bunch of moaning about something that you could fix if you weren’t too busy looking for attention.

 7. I blog often and I seriously thank you for your information. The article has really peaked my interest. I’m going to bookmark your site and keep checking for new details about once a week. I subscribed to your RSS feed too.

 8. Hi, There’s no doubt that your blog might be having web browser compatibility issues. When I take a look at your web site in Safari, it looks fine but when opening in Internet Explorer, it’s got some overlapping issues. I simply wanted to provide you with a quick heads up! Apart from that, fantastic site!

 9. Hello! I could have sworn I’ve been to this web site before but after looking at some of the articles I realized it’s new to me. Anyhow, I’m definitely pleased I found it and I’ll be bookmarking it and checking back often!

 10. I truly love your site.. Pleasant colors & theme. Did you create this site yourself? Please reply back as I’m hoping to create my own personal blog and would like to learn where you got this from or exactly what the theme is called. Kudos!

 11. Your style is so unique in comparison to other folks I’ve read stuff from. I appreciate you for posting when you have the opportunity, Guess I will just bookmark this page.

 12. Hi there, I do think your blog might be having web browser compatibility issues. Whenever I take a look at your website in Safari, it looks fine but when opening in Internet Explorer, it has some overlapping issues. I just wanted to provide you with a quick heads up! Apart from that, excellent blog!

 13. After looking at a handful of the articles on your blog, I truly appreciate your technique of writing a blog. I bookmarked it to my bookmark webpage list and will be checking back soon. Take a look at my website as well and let me know what you think.

 14. Oh my goodness! Awesome article dude! Thank you so much, However I am encountering issues with your RSS. I don’t know the reason why I can’t join it. Is there anybody getting similar RSS problems? Anyone who knows the solution will you kindly respond? Thanx!!

 15. May I simply say what a comfort to discover someone that genuinely knows what they are talking about online. You definitely know how to bring an issue to light and make it important. A lot more people need to check this out and understand this side of your story. I can’t believe you aren’t more popular because you definitely possess the gift.

 16. Aw, this was an extremely nice post. Spending some time and actual effort to produce a good article… but what can I say… I hesitate a whole lot and never seem to get anything done.

 17. I blog frequently and I seriously thank you for your information. This great article has truly peaked my interest. I’m going to bookmark your site and keep checking for new details about once per week. I opted in for your RSS feed as well.

 18. An outstanding share! I’ve just forwarded this onto a co-worker who has been conducting a little homework on this. And he actually ordered me breakfast due to the fact that I stumbled upon it for him… lol. So allow me to reword this…. Thanks for the meal!! But yeah, thanx for spending the time to discuss this issue here on your internet site.

 19. Having read this I thought it was rather enlightening. I appreciate you finding the time and effort to put this article together. I once again find myself spending way too much time both reading and leaving comments. But so what, it was still worth it!

 20. Greetings, There’s no doubt that your web site could possibly be having web browser compatibility problems. When I take a look at your blog in Safari, it looks fine however, when opening in Internet Explorer, it’s got some overlapping issues. I simply wanted to provide you with a quick heads up! Other than that, great site!

 21. A motivating discussion is worth comment. I do believe that you need to write more on this subject, it might not be a taboo matter but usually folks don’t talk about such subjects. To the next! Kind regards!!

 22. I really love your website.. Very nice colors & theme. Did you create this amazing site yourself? Please reply back as I’m looking to create my very own website and would love to know where you got this from or exactly what the theme is named. Cheers!

 23. Excellent blog you’ve got here.. It’s difficult to find high quality writing like yours nowadays. I honestly appreciate people like you! Take care!!

 24. Hello there, There’s no doubt that your web site could be having internet browser compatibility issues. When I take a look at your site in Safari, it looks fine however, if opening in Internet Explorer, it has some overlapping issues. I merely wanted to provide you with a quick heads up! Aside from that, excellent blog!

Leave a Reply

Your email address will not be published.