കാടും മേടും തോടും കാട്ടരുവിയും നെൽപ്പാടങ്ങളും പുൽമൈതാനങ്ങളും കിളികളും പൂമ്പാറ്റകളും കൊണ്ട് സമൃദ്ധമായ ദൈവത്തിന്റെ സ്വന്തം നാട്ടിൽ ജനിച്ച വളർന്ന എനിക്ക് ഈ മരുഭൂമിയോട് ഇത്ര മുഹബ്ബത് എന്നതാണെന്ന് ചോദിച്ചാൽ അതിനുത്തരം എന്റെ പക്കലും ഇല്ല .. എന്നിരുന്നാലും നമ്മുടെയൊക്കെ മനസ്സിനെ പിടിച്ചുകുലുക്കുന് എന്തോ ഒരു വശ്യാനുഭൂതി ഈ മണല്പരപ്പിനുണ്ട് …

അതുകൊണ്ടായിരിക്കണം യാത്ര ചെയ്യാൻ കിട്ടുന്ന ഒരവസരവും നമ്മൾ പാഴാക്കാറില്ല … റിയാദിൽ കാര്യമായിട്ട് ഒന്നും കാണാൻ ഇല്ലെന്ന് പലരും പറഞ്ഞ കേട്ടിട്ടുണ്ടെങ്കിലും നമ്മൾ വിട്ടുകൊടുക്കുവോ ? അങ്ങനെയാണ് Expat traveler എന്ന Blog ഉം exploring Riyadh എന്ന തലപ്പേരും വെച് നമ്മൾ യാത്ര തുടങ്ങിയത് … അതിന് കട്ട സപ്പോർട്ടുമായി എന്റെ ബീവിയും കുറച്ച ചങ്ക് ചങ്ങായിമാരും ?പറയണോ പിന്നെ പൂരം … മരുഭൂമിയിൽ ഒളിച്ചിരിക്കുന്ന മഹാത്ഭുദങ്ങൾ തേടി റിയാദിൽ മുക്കും മൂലയും തേടി ഓരോ വീകെന്റിലും ഇറങ്ങും ….

അങ്ങനെയിരിക്കുമ്പോഴാണ് ഇതുപോലത്തെ യാത്രാ കമ്പമുള്ള ഒരു പറ്റം പേരടങ്ങുന്ന #റിയാദ് സഞ്ചാരി  ഗ്രൂപ്പിനെ കുറിച് ഞാനറിയുന്നത് … അങ്ങനെ ഞമ്മളും എടുത്തു അതിലൊരങ്ങത്വം ? വിചാരിച്ചപോലെതന്നെ സംഭവം ജോറായി … ഇത്രോളം ഈ റിയാദിൽ കിടന്ന് കറങ്ങിയിട്ടും  കാണാത്ത പുതിയ പുതിയ സ്ഥലവുമായി  നമ്മടെ ഗ്രൂപ്പിന്റെ അഡ്മിൻസ്  !!! ഞങ്ങൾ ചേർന്നിട്ട് ഇപ്പൊ രണ്ടു ട്രിപ്പ് ആയി … (ആദ്യത്തെ ട്രിപ്പിനെ കുറിച് ഞാൻ ഒന്ന് സാഹിത്യവത്കരിച്ചായിരുന്നു മുൻമ്പത്തെ കുറിപ്പിൽ ?വായിക്കാത്തവർ വായിച് തീർക്കുക ?)
രണ്ടാമത്തെ ട്രിപ്പ് ഈ കഴിഞ്ഞ വീക്കെൻഡിൽ ആയിരുന്നു .. ബാച്‌ലർ മാത്രം  ആയിരുന്നത് കൊണ്ട് ബീവിയെ റൂമിലിരുത്തി ഞമ്മള് മെല്ലെ മുങ്ങി ? അതിന്റെ ചെറിയ ഒരു ഇഷ്ടക്കേട് മൂപ്പിലാത്തിക്ക് ഉണ്ടായിരുന്നെങ്കിലും “ഇങ്ങള് പോയി അടിച് പോളിക്കിം ഇപ്പ്രാവശ്യം , പിന്നേ …ഇതൊരു ശീലമാക്കരുത്ട്ടോ ..അടുത്ത പ്രാവശ്യം ഞാൻ റൂമിൽ ഇരിക്കൂലാ” എന്നൊക്കെ പറഞ്ഞു അവൾ  എന്നെ യാത്രയാക്കി …

അപ്പൊ ഇനി കാര്യത്തിലേക്ക് വരട്ടെ ..
സഞ്ചാരി റിയാദ് യൂണിറ്റിന്റെ ഒമ്പതാമത് യാത്ര പ്രോഗ്രാം… അതായിരുന്നു ഈ കഴിഞ്ഞ വെള്ളിയാഴ്ച സംഘടിപ്പിച്ചത് ..
Hike into the Dunes..!!!

ബാച്ചിലഴ്സിന് മാത്രമായുള്ള ഒരു സാഹസിക ട്രിപ്പ്‌ !!!
റിയാദ് നഗരത്തിനു 70 കിലോമീറ്റര്‍ അകലെയുള്ള ഖരാര എന്നറിയപ്പെടുന്ന സ്ഥലമായിരുന്നു ഇത്തവണത്തെ ലക്ഷ്യസ്ഥാനം.

യാത്ര തുടങ്ങുമ്പോൾ തന്നെ കാലാവസ്ഥ പ്രതികൂലമായിരുന്നതിനാൽ സാഹസികത ഒരല്പം കൂടുതലായിരുന്നു ..

ചുറ്റുപാടും മണലൽക്കുന്നുകളാല്‍ കവജം ചെയ്യപ്പെട്ട മുസാഹ്മിയയിലുള്ള ഹറാറ തടാകം …അതിനോട് ചേർന്ന ചുവന്ന മണൽപ്പരപ്പ് … അതായിരുന്നു ഞങ്ങളുടെ ലക്‌ഷ്യം …എന്നാൽ ഡിസംബർ മാസം മാത്രം വെള്ളം ഉണ്ടാവാറുള്ള ഈ തടാകം  ഇപ്പൊ വറ്റിവരണ്ടു കിടക്കുകയാണ് …

ലാസ്റ്റ് വീക്കെൻഡിൽ കെട്യോളുമൊത്തു ഇവിടെ വന്നതാണെങ്കിലും സഞ്ചാരി ഇങ്ങോട്ട് തന്നെയാണ് എന്ന് പറഞ്ഞപ്പോ വേറെ ഒന്നും ആലോച്ചിക്കേണ്ടി വന്നില്ല .നല്ലൊരു ഡെസേർട്ട് സഫാരി നടത്താൻ ഇനി വേറൊരു അവസരം കിട്ടില്ലെന്ന് കണക്കുകൂട്ടി ഞാനും കൂടി എഴുപത്തിലൊരാളാലായി ….
അങ്ങനെ എന്റെ കൂട്ടുകാരായ അമീർ ,റഫീഖ് ,അർഷദ് എന്നിവരുമൊത്ത് ഞങ്ങൾ ഉച്ചക്ക് 2 മണിക്ക് തന്നെ മുസാഹ്മിയയിലെ ഫസ്റ്റ് ലൊക്കേഷനിൽ എത്തി . അഡ്മിൻസ് യാസർ ഭായിയും അൻഫാസ് ഭായിയും എല്ലാവരുടെയും രെജിസ്ട്രേഷൻ പെട്ടെന്ന് തീർത്ത് ലക്ഷ്യ  സ്ഥാനത്തു 3.30 ആയപ്പഴേക്കും എത്തിച്ചു..
കാലാവസ്ഥ പ്രതികൂലമായിരുന്നെങ്കിലും ഞങ്ങളെ അത് കൂടുതലൊന്നും ബാധിച്ചില്ല …
അങ്ങനെ ഞങ്ങൾ ചെന്നപാടെ തന്നെ സാദത്ത് ഭായിയുടെയും യാസാർഭായിയുടെയും നിർദ്ദേശമനുസരിച്ച് വാഹനങ്ങളൊക്കെ  ഒരു ഭാഗത്തു നിർത്തിയിട്ട് ഞങ്ങൾ മലകയറാൻ തുടങ്ങി …കൂട്ടത്തിൽ ചിലർ അവശരായി പാതി വഴിയിൽ നിൽക്കുന്നുണ്ടായിരുന്നു  …

എന്തായാലും മുകളിലെത്തിയപ്പോൾ എല്ലാരും ഹാപ്പി ആയിരുന്നു …

അങ്ങനെ ഞങ്ങൾ നാലു ടീമ്സ്സായി ഫുട്ബോൾ മാച്ചും നടത്തി ..റഫറി യാസാർഭായിയുടെ കള്ളക്കളി കാരണം ഫസ്റ്റ് കളിയിൽ തന്നെ തോറ്റതിനാൽ എനിക്ക് ഷാജിപാപ്പന്റെ നിസാൻ പട്രോളിൽ ജിന്നിനുമൊത്തു കിടിലൻ ഡെസേർട്ട് സഫാരി  നടത്താനായി .കൂടെ ഉനൈസ് ഭായിയും റനീസ് ഭായിയും ഉണ്ടായിരുന്നു ..
സഫാരിക്കിടക്ക് കാർ മണലിൽ കുടുങ്ങിയെങ്കിലും ആവേശം കൈവിടാതെ ഞങ്ങൾ കുറെ മണല്പരപ്പുകൾ കീഴടക്കി .അപ്പോഴേക്കും  സന്ധ്യ കഴിഞ്ഞിരുന്നു ..

 
മഗ്‌രിബ് നിസ്കാരം കഴിഞ്ഞു പള്ളിയിൽ നിന്നും വരുമ്പോൾ ഞങ്ങൾക്കൊരാഗ്രഹം ….വാദിയുടെ മറ്റേ അറ്റം വഴി തിരിച്ചു പോയാലോ ..കൂടെയുള്ള മൂന്നാളും റെഡി ..അങ്ങനെ ഗൂഗിൾ മാപ്പിന്റ  ഐഡിയ നോക്കി  (ഗൂഗിൾ മാപ്പിൽ റോഡ് കാണിക്കുന്നിലായിരുന്നു  ) രാത്രിയിലെ ആ യാത്ര തുടങ്ങി ..ആദ്യമൊന്നു പണി പാളി വിജനമായ റേഞ്ച് പോലുമില്ലാത്ത സ്ഥലത്ത് എത്തിയെങ്കിലും പിന്നെ ഞങ്ങൾ വാദി ലക്ഷ്യമാക്കി വാദിയുടെ ഒരറ്റത്ത് നിന്നും മറ്റേ അറ്റത്തേയ്ക്ക് നമ്മുടെ സഞ്ചാരി ടീമ്സിനെ ലക്ഷ്യമാക്കി തിരിച്ചു.അവസാനം ലക്‌ഷ്യം കണ്ടു ..അപ്പോഴേക്കും ഞങ്ങൾക്കുള്ള ചായ അലി ഭായിയും ഷാജിപാപ്പനും സംഘവും റെഡിയാക്കി കഴിഞ്ഞിരുന്നു   .കുറച്ചു ലേറ്റ് ആയതോണ്ട് വടയൊന്നും ഞങ്ങൾക്ക് വേണ്ടുവോളം കിട്ടിയില്ല  …അങ്ങനെ രാത്രി 7മണിയായപ്പോൾ കുറെ പേർ പിരിഞ്ഞു ബാക്കിയുള്ളവരൊന്നിച്ച് വിറക് കൊണ്ടുവന്ന് നല്ല നാടൻ പാട്ടും മാപ്പിള പാട്ടും പാടി നല്ലൊരു ക്യാമ്പ് ഫയർ  സംഘടിപ്പിച്ചു ..

ഒരു ദിവസം ഇത്ര പെട്ടന്ന് കഴിഞ്ഞുവോ …എന്തായലും പതിവുപോലെതന്നെ ee യാത്രയും ഒരുപാട് ആസ്വദിച്ചു ..അന്നത്തേക്ക് പിരിഞ്ഞു ..അങ്ങനെ ആ വീക്കെൻഡും കഴിഞ്ഞു
In Shaa Allah…
ഇനി അടുത്ത വെള്ളിയാഴ്ച …

റിയാദിൽ ഒന്നും കാണാനില്ല എന്ന് പറയുന്ന എല്ലാവർക്കുമായി ഞാനീ യാത്രാകുറിപ്പ് സമർപ്പിക്കുന്നു ….❤❤❤

 

Photos credit:ഷാഹിദ് എടക്കര ;സാദത്ത് ഭായ്,ബെന്നി ഉല്ലാസ്
#Location : Khararah Lake
https://goo.gl/maps/uVWC3M33GSG2

115 Replies to “Hike in to the Dunes (Red Sand -Kharah Lake-Muzahmiyah)”

 1. After I initially left a comment I seem to have clicked on the -Notify me when new comments are added- checkbox and from now on whenever a comment is added I get 4 emails with the exact same comment. Perhaps there is a means you are able to remove me from that service? Thank you!

 2. I absolutely love your site.. Pleasant colors & theme. Did you make this amazing site yourself? Please reply back as I’m planning to create my own website and would love to find out where you got this from or what the theme is called. Thanks!

 3. Hi, I do think this is an excellent blog. I stumbledupon it 😉 I’m going to revisit yet again since I bookmarked it. Money and freedom is the greatest way to change, may you be rich and continue to help other people.

 4. After I initially commented I seem to have clicked the -Notify me when new comments are added- checkbox and from now on each time a comment is added I recieve four emails with the exact same comment. There has to be a way you can remove me from that service? Cheers!

 5. I’m amazed, I must say. Seldom do I encounter a blog that’s equally educative and engaging, and without a doubt, you’ve hit the nail on the head. The issue is an issue that too few men and women are speaking intelligently about. Now i’m very happy I came across this in my hunt for something concerning this.

 6. I must thank you for the efforts you’ve put in penning this website. I really hope to check out the same high-grade blog posts from you later on as well. In fact, your creative writing abilities has encouraged me to get my own site now 😉

 7. An outstanding share! I’ve just forwarded this onto a co-worker who was conducting a little research on this. And he actually bought me lunch because I found it for him… lol. So let me reword this…. Thank YOU for the meal!! But yeah, thanx for spending some time to talk about this topic here on your internet site.

 8. This is the right blog for anyone who wants to find out about this topic. You know a whole lot its almost tough to argue with you (not that I personally would want to…HaHa). You definitely put a fresh spin on a subject which has been discussed for years. Wonderful stuff, just excellent!

 9. I blog quite often and I seriously appreciate your content. The article has really peaked my interest. I will take a note of your website and keep checking for new details about once a week. I subscribed to your RSS feed as well.

 10. Howdy, I believe your website could possibly be having internet browser compatibility problems. When I take a look at your site in Safari, it looks fine but when opening in IE, it has some overlapping issues. I simply wanted to give you a quick heads up! Aside from that, excellent site!

 11. Greetings, I do believe your website might be having browser compatibility issues. When I take a look at your web site in Safari, it looks fine but when opening in Internet Explorer, it’s got some overlapping issues. I merely wanted to provide you with a quick heads up! Apart from that, fantastic website!

 12. I have to thank you for the efforts you have put in penning this blog. I really hope to view the same high-grade blog posts by you in the future as well. In truth, your creative writing abilities has encouraged me to get my own site now 😉

 13. The very next time I read a blog, I hope that it doesn’t fail me just as much as this one. After all, Yes, it was my choice to read through, nonetheless I genuinely believed you would have something helpful to talk about. All I hear is a bunch of moaning about something that you could possibly fix if you were not too busy seeking attention.

 14. After looking over a handful of the blog posts on your site, I seriously appreciate your technique of writing a blog. I added it to my bookmark site list and will be checking back soon. Please check out my web site too and let me know how you feel.

 15. Having read this I thought it was extremely informative. I appreciate you finding the time and effort to put this content together. I once again find myself spending way too much time both reading and leaving comments. But so what, it was still worth it!

 16. Hi, I do believe this is a great web site. I stumbledupon it 😉 I’m going to return once again since I bookmarked it. Money and freedom is the greatest way to change, may you be rich and continue to help others.

 17. This is the perfect blog for anybody who wishes to find out about this topic. You understand a whole lot its almost tough to argue with you (not that I really would want to…HaHa). You certainly put a new spin on a topic that’s been written about for many years. Excellent stuff, just great!

 18. You’re so cool! I do not believe I have read something like this before. So nice to find somebody with original thoughts on this subject matter. Seriously.. thanks for starting this up. This site is something that is needed on the web, someone with some originality!

 19. You’re so awesome! I don’t suppose I’ve read through anything like that before. So good to discover another person with some genuine thoughts on this topic. Seriously.. many thanks for starting this up. This web site is one thing that is required on the internet, someone with a little originality!

 20. You are so cool! I don’t suppose I’ve read a single thing like that before. So nice to find someone with unique thoughts on this subject. Really.. thanks for starting this up. This web site is one thing that is needed on the internet, someone with a bit of originality!

 21. An impressive share! I’ve just forwarded this onto a colleague who had been doing a little homework on this. And he actually bought me dinner simply because I found it for him… lol. So allow me to reword this…. Thanks for the meal!! But yeah, thanks for spending time to talk about this topic here on your blog.

 22. Having read this I thought it was rather enlightening. I appreciate you taking the time and energy to put this short article together. I once again find myself personally spending a lot of time both reading and posting comments. But so what, it was still worthwhile!

 23. This is the right blog for anyone who really wants to find out about this topic. You understand so much its almost tough to argue with you (not that I actually would want to…HaHa). You definitely put a fresh spin on a topic that’s been discussed for decades. Excellent stuff, just great!

 24. After looking at a handful of the blog articles on your blog, I truly like your technique of writing a blog. I saved as a favorite it to my bookmark webpage list and will be checking back in the near future. Please check out my website as well and tell me your opinion.

 25. An impressive share! I’ve just forwarded this onto a co-worker who has been doing a little homework on this. And he in fact ordered me dinner simply because I found it for him… lol. So allow me to reword this…. Thanks for the meal!! But yeah, thanks for spending some time to discuss this topic here on your web page.

 26. May I just say what a comfort to find someone that genuinely knows what they’re talking about on the net. You actually know how to bring an issue to light and make it important. More people ought to read this and understand this side of your story. I was surprised that you’re not more popular because you most certainly possess the gift.

 27. After study a few of the blog posts on your website now, and I truly like your way of blogging. I bookmarked it to my bookmark website list and will be checking back soon. Pls check out my web site as well and let me know what you think.

 28. Fantastic goods from you, man. I’ve understand your stuff previous to and you are just extremely magnificent. I actually like what you’ve acquired here, certainly like what you are saying and the way in which you say it. You make it entertaining and you still care for to keep it wise. I can not wait to read much more from you. This is actually a tremendous web site.

Leave a Reply

Your email address will not be published.