സല്‍മാനുൽ ഫാരിസി(റ) ന്റെ മദീനയിലെ അജ് വ തോട്ടം Part – 1

  അവാലി തോട്ടം നബി (സ)യെ കാണാൻ വേണ്ടി പേർഷ്യക്കാരനായ സൽമാനുൽ ഫാരിസി മദീനയിലേക്കു വരികയും നബിയെ കുറിച് മുൻപ് തന്നെ ക്രിസ്ത്യൻ പാതിരി മാരിൽ നിന്ന് പഠിക്കുകയും ഒരിക്കൽ മദീനയിൽ നിന്ന് വന്ന കൽബ് ഗോത്രക്കാരായ കച്ചവടക്കാർക് തന്നെ മദീനയിൽ എത്തിക്കാൻ അഭ്യർത്ഥിച്ച് തന്റെ കയ്യിലുണ്ടായിരുന്ന ആടുകളെ വില്കുകയുമുണ്ടായി.കൽബ് ഗോത്രക്കാർ വഴിയിൽ വെച്ച് അദ്ദേഹത്തെ […]

Read More