
മദീന: മസ്ജിദ് നബവിയിലെ സ്ത്രീകൾക്കുള്ള റൗള സന്ദർശന സമയം പുനർ ക്രമീകരിച്ചു. രാവിലെ സൂര്യോദയം മുതൽ ളുഹ്ർ വരെയും. രാത്രി ഇശാ നമസ്കാരത്തിന് ശേഷം സുബ്ഹി നിസ്കാരത്തിനു ഒരു മണിക്കൂർ മുൻപ് വരെയും ആക്കി പുതുക്കി നിശ്ചയിച്ചു. നേരത്തെ ളുഹ്ർ നിസ്കാര ശേഷവും സ്ത്രീകൾക് പ്രവേശനം ഉണ്ടായിരുന്നു. New Ziyarat timings for ladies […]