
വർണാഭമായ ചിത്രശലഭങ്ങളെ പോലെ പാറിപ്പറക്കുന്ന കൂറ്റൻ ബലൂണുകളെ ഏറ്റുവാങ്ങാൻ അൽ ഉലയുടെ താഴ്വര തയ്യാറായിക്കഴിഞ്ഞു … ആകാശത്തിലൂടെ ഒഴുകിനടക്കുന്ന വിവിധ വർണങ്ങളിലുള്ള ബലൂണുകൾ കുട്ടികൾക്കെന്നപോലെ മുതിന്നവരിലും കൗതുകമുണർത്തുന്നതാണ് … Event date: Jan 31 – Feb 09