Hike in to the Dunes (Red Sand -Kharah Lake-Muzahmiyah)

           കാടും മേടും തോടും കാട്ടരുവിയും നെൽപ്പാടങ്ങളും പുൽമൈതാനങ്ങളും കിളികളും പൂമ്പാറ്റകളും കൊണ്ട് സമൃദ്ധമായ ദൈവത്തിന്റെ സ്വന്തം നാട്ടിൽ ജനിച്ച വളർന്ന എനിക്ക് ഈ മരുഭൂമിയോട് ഇത്ര മുഹബ്ബത് എന്നതാണെന്ന് ചോദിച്ചാൽ അതിനുത്തരം എന്റെ പക്കലും ഇല്ല .. എന്നിരുന്നാലും നമ്മുടെയൊക്കെ മനസ്സിനെ പിടിച്ചുകുലുക്കുന് എന്തോ ഒരു വശ്യാനുഭൂതി ഈ […]

Read More

The Hidden Pool-Riyadh(Sha’ib Luha Pool)

“കണ്ടത് മനോഹരം .. കാണാനിരിക്കുന്നത് അതിലും മനോഹരം ..” അതെ , ഈ വാക്കുകളെ അന്വർത്ഥമാക്കികൊണ്ട് മരുഭൂമിയുടെ മടിത്തട്ടിൽ ഒളിഞ്ഞുകിടക്കുന്ന അത്ഭുതങ്ങളെത്തേടി വീടും ഒരു യാത്ര കൂടി..ഈ തവണ അത് നമ്മുടെ സഞ്ചാരി ഗ്രൂപ്പിന്റെ കൂടെ ആയിരുന്നു … റിയാദിൽ ഒരുപാട് സ്ഥലങ്ങൾ കണ്ടിട്ടുണ്ടെങ്കിലും അതിൽ നിന്നെല്ലാം വ്യത്യസ്തമായിരുന്നു ഈ തവണ … 80ഓളം പേര് […]

Read More

Historic Al Dir’iya

For Location Click me (Al Bujairi, Park Ad Diriyah) Al Dir’iya is a historic oasis located on the banks of Wadi Hanifa., Riyadh. Diriyah was the original home of the Saudi Royal Family and served as the capital of the Emirate of Diriyah under the […]

Read More

Ushaiger Heritage Village

‘പ്രണയമാണ് യാത്രയോട് ‘ അതെ …അന്നും ഇന്നും എന്നും ഞാൻ ഒരുപാട് ഇഷ്ടപ്പെടുന്ന ഒരു കാര്യമാണ് യാത്ര .. നമ്മളുടെ അറിവുകളും അനുഭവങ്ങളും അഭിപ്രായങ്ങളും എല്ലാം മറ്റുള്ളവരോട് പങ്കുവെക്കുന്നതിൽ എന്നും സന്തോഷം മാത്രമേ തോന്നിയിട്ടുള്ളൂ … ഈ കഴിഞ്ഞ വ്യാഴാഴ്ചയാണ് സൗദി അറേബ്യയുടെ ചരിത്രങ്ങൾ ഉറങ്ങിക്കിടക്കുന്ന ഉശൈഖർ എന്ന പുരാതന നഗരത്തെക്കുറിച്ചു എന്റെ ഒരു സുഹൃത്ത് […]

Read More

അൽമറായി ഡയറി ഫാം ( Almarai Farm)

പാലിന്റെ പാലാഴി അന്നം തരുന്ന കമ്പനിയുടെ ഡയറി ഫാമിലേക്കാണ് ഇത്തവണ യാത്ര. പേര് കേട്ടാൽ ഒരു വിധം ഗൾഫ് പ്രവാസികൾക്കും രുചികരമായിരിക്കും, അതെ അൽമാരായി കമ്പനിയുടെ അൽ ഹംറ ഫാമിലേക്കാണ് ഇന്നത്തെ സഞ്ചാരം.ഗൾഫ് പ്രവാസം തുടങ്ങിയ അന്ന് മുതൽ കേൾക്കുന്നതും കുടിക്കുന്നതുമാണ് അൽമാരായി മിൽക്കും ലബനും സബാദിയും എല്ലാം. സൗദികൾക് നിത്യ ജീവിതത്തിൽ ഒഴിച്ച് കൂടാനാവാത്ത […]

Read More

Edge Of The World ( EOTW )- Riyadh

ദുനിയാവിന്റെ  അറ്റം തേടി ആയിരുന്നു ഇത്തവണ യാത്ര. ലോകത്തിന്‍റെ അറ്റം (Edge of the world) എന്ന് വിളിപ്പേരുള്ള, തുവൈഖ് എന്ന കിഴുക്കാം തൂക്കായ മലഞ്ചെരിവ് ലക്ഷ്യമാക്കി.  ഇത് രണ്ടാം തവണ യാണ് Edge ഓഫ് ദി world എന്ന് അറിയപ്പെടുന്ന സൗദിയിലെ ഗ്രാന്‍ഡ് canyon ല്‍ പോകുന്നത്. ഇത്തരം അറ്റങ്ങൾ  സൗദിയിൽ ഒരുപാടുണ്ട്. ഇരുപത്തി […]

Read More

ഓറഞ്ച് വിളയുന്ന അറബി നാട്ടിലേക്ക്

തണുത്തു വിറച്ചു പുതച്ച് കിടപ്പിലാണ് വേറെ ഒന്നും അല്ല പനി നല്ല വിറക്കുന്ന പനി. കഴിഞ്ഞ വര്‍ഷവും ഇതേ സമയത്ത്‌ ഇവന്‍എന്നെ വിറപ്പികാൻ വന്നിരുന്നു. ഇപ്രാവശ്യവും പതിവ് തെറ്റിക്കാതെ വന്നിരിക്കുന്നു. Climate change വില്ലൻ ആയി വന്നതാണ് 6°C എത്തി നില്‍ക്കുന്നു. എന്തായാലും hospital ഇല്‍പോയി ഒരു ഡ്രിപ്പ് ഒക്കെ ഇട്ട് കുട്ടപ്പനായി. രാവിലെ എഴുന്നേറ്റ് […]

Read More