
തണുത്തു വിറച്ചു പുതച്ച് കിടപ്പിലാണ് വേറെ ഒന്നും അല്ല പനി നല്ല വിറക്കുന്ന പനി. കഴിഞ്ഞ വര്‍ഷവും ഇതേ സമയത്ത് ഇവന്എന്നെ വിറപ്പികാൻ വന്നിരുന്നു. ഇപ്രാവശ്യവും പതിവ് തെറ്റിക്കാതെ വന്നിരിക്കുന്നു. Climate change വില്ലൻ ആയി വന്നതാണ് 6°C എത്തി നില്ക്കുന്നു. എന്തായാലും hospital ഇല്‍പോയി ഒരു ഡ്രിപ്പ് ഒക്കെ ഇട്ട് കുട്ടപ്പനായി. രാവിലെ എഴുന്നേറ്റ് […]